Wednesday, March 3

Browsing: News

All movie related items

Malayalam Odiyan Gets Positive Reports as Days Passed
അഭിപ്രായങ്ങൾ മാറുന്നു; ഒടിയന് കുടുംബപ്രേക്ഷകരുടെ കട്ട സപ്പോർട്ട്; തീയറ്ററുകളിൽ അഭൂതപൂർവ്വമായ തിരക്ക്
By

നെഗറ്റീവ് റിവ്യൂസ് കൊണ്ടും ഡീഗ്രേഡിങ് കൊണ്ടും പരാജയപ്പെടുത്താൻ ശ്രമിച്ചിട്ടും മോഹൻലാൽ നായകനായ ഒടിയൻ കുടുംബപ്രേക്ഷകരുടെ മനസ്സ് കീഴടക്കി മുന്നോട്ട് കുതിക്കുകയാണ്. വ്യക്തമായതും ആസൂത്രിതവുമായ ഒരു ആക്രമണമാണ് സോഷ്യൽ മീഡിയയിലും പുറത്തുമായി നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോൾ ചിത്രത്തിന്…

Malayalam This Note about Odiyan is Really Amazing
“ആ കഞ്ഞി അങ്ങട് നല്ലോണം കലക്കി എളക്കി കുടിക്ക്യ… ഒരു ദഹനക്കേടും വരില്ല്യ” ഒടി വെക്കുന്ന ഒടിയനെക്കുറിച്ചുള്ള ഈ കുറിപ്പ് വൈറലാകുന്നു
By

ഒടിയനെതിരെ സമ്മിശ്രമായ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ എങ്ങും. ചിലർ ആസൂത്രിതമായ ഒരു ആക്രമണവും ഒടിയന് എതിരെ നടത്തുന്നുണ്ട്. എന്നിട്ടും തീയറ്ററുകൾ നിറഞ്ഞു തന്നെ നിൽക്കുകയാണ് എന്നതാണ് യഥാർത്ഥ ഒടിവിസ്‌മയം. ട്രോളുകളും ഏറെ ചിത്രത്തിന് എതിരായി വന്നിട്ടും…

Malayalam
“ഒടിയൻ കാണാത്തവർ പോലും അതിനെതിരെ സംസാരിക്കുമ്പോൾ ഇത് ഗൂഢാലോചന ആണെന്ന് മനസ്സിലാക്കാം” ഭാഗ്യലക്ഷ്മി
By

ഒടിയൻ രണ്ടു തവണ കണ്ടെന്നും ഇതൊരു മോശം സിനിമയെ അല്ലെന്ന് പ്രശസ്ഥ ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ഇപ്പോൾ നടക്കുന്നതെല്ലാം തികഞ്ഞ ഗൂഢാലോചന ആണെന്നും ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഭാഗ്യലക്ഷ്മി ഒടിയന് പിന്തുണയുമായി എത്തിയത്.…

Malayalam
സ്‌പീക്കർ വെച്ചും മിഠായി കൊടുത്തും പടക്കം പൊട്ടിച്ചും ഒടിയന് എതിരെ ആസൂത്രിതമായ ആക്രമണം
By

ഒടിയന് എതിരെ ഇതിന് മുൻപ് മറ്റൊരു ചിത്രത്തിനും കിട്ടിയിട്ടില്ലാത്ത വിധം ആസൂത്രിതമായ ഒരു ആക്രമണമാണ് ഓൺലൈനിലും പുറത്തുമായി നടക്കുന്നത്. ഇപ്പോഴിതാ അതിന്റെ വ്യക്തമായ ഒരു തെളിവാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു പ്രമുഖ നടന്റെ ഫാൻസ്…

Malayalam
“സോഷ്യൽ മീഡിയയിലെ ചവിട്ടിത്താഴ്ത്തലുകളോ ഇകഴ്ത്തലുകളോ അർഹിക്കുന്ന സിനിമയല്ല ഒടിയൻ” സാജിദ് യാഹിയ
By

വിമർശനങ്ങൾക്ക് മേലെ വിസ്മയം പോലെ പറന്നുയരുന്ന ഒടിയന് പിന്തുണയുമായി സംവിധായകൻ സാജിദ് യാഹിയ. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സാജിദ് യാഹിയ തന്റെ പിന്തുണ അറിയിച്ചത്. സോഷ്യൽ മീഡിയയിലെ ചവിട്ടിത്താഴ്ത്തലുകളോ ഇകഴ്ത്തലുകളോ അർഹിക്കുന്ന സിനിമയല്ല ഒടിയൻ എന്നും…

Malayalam
മോഹൻലാൽ എടുത്ത കഷ്ടപ്പെടുകളെ കരുതിയെങ്കിലും ഒടിയനെ വെറുതെ വിടു :മേജർ രവി
By

സോഷ്യൽ മീഡിയ മുഴുവൻ ഇപ്പോൾ നിറഞ്ഞ് നിൽക്കുന്നത് മോഹൻലാൽ നായകനായി എത്തിയ ഒടിയൻ സിനിമയാണ്.ആദ്യ ദിവസം മോശം അഭിപ്രായങ്ങൾ ആണ് ചിത്രത്തെ തേടി എത്തിയതെങ്കിൽ രണ്ടാം ദിനമായ ഇന്നലെ മുതൽ ചിത്രത്തിന് മികച്ച റിപ്പോർട്ടുകളാണ് തിയറ്ററുകളിൽ…

Malayalam gun fire at Leena Maria Paul's Beauty Parlour
കൊച്ചിയിൽ നടിയുടെ ഉടമസ്ഥതയിൽ ഉള്ള ബ്യൂട്ടി പാർലറിൽ വെടിവെപ്പ്..!
By

നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിൽ കൊച്ചിയിലുള്ള ‘ദി നെയിൽ ആർട്ടിസ്ട്രി’ ബ്യൂട്ടിപാര്‍ലറില്‍ വെടിവെപ്പ്. സാമ്പത്തിക ഇടപാടിനെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കമാണ് ആക്രമണത്തിന്റെ പിന്നിലെന്നാണ് സൂചനകൾ. പനമ്പള്ളി നഗറിലെ ആഡംബര ബ്യൂട്ടിപാര്‍ലറിന് നേരെ ബൈക്കിലെത്തിയ രണ്ടംഗ…

Malayalam Neeraj Madhav Speaks in support for Odiyan
ഒടിയന് പിന്തുണയുമായി നീരജ് മാധവ്; ഇതിന് തന്നെ എടുത്ത് ‘ഉടുക്കരുത്’ എന്നൊരപേക്ഷയും…!
By

ഒടിയൻ കണ്ടിഷ്ടപ്പെട്ടെന്നും അതിൽ ഇത്ര ഡീഗ്രേഡ് ചെയ്യാൻ തക്ക കുഴപ്പങ്ങൾ ഒന്നും തന്നെയില്ലെന്നും നടൻ നീരജ് മാധവ്. പ്രൊമോഷൻ കൂടുതലായതിനാലാണ് പ്രതീക്ഷകൾ കൂടുതൽ ആയതെന്നും നീരജ് അഭിപ്രായപ്പെട്ടു. ഇങ്ങനെ മനസ്സിൽ തോന്നിയ കാര്യം പങ്ക് വെച്ചതിന്…

Malayalam Odiyan First Day Box Office Collection Report
ഓപ്പണിങ്ങ് ഡേയിലെ ഒടി വിസ്‌മയം; ഒടിയൻ ആദ്യദിന കളക്ഷൻ അണിയറപ്രവർത്തകർ പുറത്തുവിട്ടു
By

പ്രതീക്ഷകൾ ഏറെയോടെയാണ് ഒടിയൻ ഇന്നലെ തീയറ്ററുകളിൽ എത്തിയത്. പക്ഷേ അതിനുമപ്പുറമായിരുന്നു തടസ്സങ്ങളും. അപ്രതീക്ഷിതമായെത്തിയ ഹർത്താലാണ് ആദ്യ തടസ്സമായി മുന്നിൽ നിന്നത്. പക്ഷേ ഹർത്താലിനെ വെല്ലുന്ന കാഴ്ച്ചയാണ് തീയറ്ററുകളിൽ കണ്ടത്. ഹർത്താൽ ആണെന്ന ഒരു സൂചന പോലും…

Malayalam Odiyan Gets More Occupancy on day 2
ഇതാണ് യഥാർത്ഥ ഒടിവിദ്യ..! ഗംഭീര തിരക്കുമായി ഒടിയൻ രണ്ടാം ദിനം
By

സമ്മിശ്ര പ്രതികരണങ്ങളും ഡീഗ്രേഡ് ചെയ്യാൻ തന്നെയായി മുന്നിട്ടിറങ്ങിയ പലരും ഹർത്താലുമെല്ലാം ആദ്യദിനം ഒടിയനെ അത്ര മോശമല്ലാത്ത വിധം ബാധിച്ചെങ്കിലും നിറഞ്ഞ സദസിൽ തന്നെയാണ് ഒടിയന്റെ ഒടിവിദ്യകൾ നിറഞ്ഞാടിയത്. പക്ഷേ അതിലും അത്ഭുതം നിറക്കുന്നതാണ് ഒടിയന്റെ രണ്ടാം…

1 630 631 632 633 634 727