Browsing: News

All movie related items

നെഞ്ചുവേദനയെ തുടർന്ന് നടൻ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ കൊച്ചിയിലെ ലാൽ മീഡിയയിൽ വെച്ചാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടൻ തന്നെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് കൊണ്ടു…

ഡബ്ബിങ് സമയത്ത് ഒരു സംവിധായകനെ തല്ലിയ സംഭവം ഓർത്തെടുത്ത് പ്രമുഖ ഡബ്ബിങ്ങ് ആർട്ടിസ്റ് ഭാഗ്യലക്ഷ്‌മി. ഒരു അഭിമുഖത്തിലാണ് ഭാഗ്യലക്ഷ്‌മി മനസ്സ് തുറന്നത്. “ഒരു റേപ്പ് ചെയ്യപ്പെട്ട പെൺകുട്ടിയ്ക്ക്…

താരജാഡകളില്ലാത്തെ ജനങ്ങളോട് പെരുമാറുന്നത് കൊണ്ടാണ് സേതുപതി എല്ലാവരുടെയും ഇഷ്ടതാരമായി മാറിയിരുന്നത്. ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ വെച്ച് ആരാധകര്‍ക്കൊപ്പം ചിത്രങ്ങളെടുക്കാനും താരം നിന്നുകൊടുക്കാറുണ്ട്. അടുത്തിടെ പുതിയ സിനിമയുടെ ഷൂട്ടിംഗിനായി കേരളത്തില്‍…

ജിസ് ജോയ് തിരക്കഥയും സംവിധാനവും നിർവഹിച്ച വിജയ് സൂപ്പറും പൗർണ്ണമിയും പ്രേക്ഷകർക്ക് നല്ലൊരു സിനിമ സമ്മാനിച്ച് പ്രദർശനം തുടരുകയാണ്. ആസിഫ് അലിയും ഐശ്വര്യ ലക്ഷ്‌മിയും നായകരായ ചിത്രം…

വിജയകരമായി പ്രദർശനം തുടരുന്ന അരുൺ ഗോപി – പ്രണവ് മോഹൻലാൽ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നജീം ഇർഷാദ് ആലപിച്ച പുതിയ ഗാനം പുറത്തിറങ്ങി. ഹരിനാരായണന്റെ വരികൾക്ക് ഈണമിട്ടിരിക്കുന്നത്…

കണ്ടിറങ്ങിയ ഓരോരുത്തരും മികച്ച അഭിപ്രായം മാത്രം പങ്കുവെച്ച മമ്മൂട്ടി ചിത്രം പേരൻപിന് ഇന്ന് വൈകിട്ട് ചെന്നൈയിൽ വെച്ച് പ്രീമിയർ ഷോ നടത്തുന്നു. തമിഴ്‍ സിനിമ ലോകത്തെ പല…

സോഷ്യൽ മീഡിയ തുറന്നാൽ ഇപ്പോൾ മുഴുവനും കുട്ടൂസാണ്. പ്രിയ കുട്ടൂസ്, രജീഷ കുട്ടൂസ് അങ്ങനെ നിരവധി. അത്തരത്തിൽ ഉള്ള പുതിയ പ്രവണതയെ വിമർശിച്ച് സരിത അനുപ് എന്ന…

കുഞ്ചാക്കോ ബോബനെ നായകനാക്കി ബിലഹരി ഒരുക്കുന്ന അള്ള് രാമേന്ദ്രനിലെ എത്താത്ത കൊമ്പാണെടാ എന്ന അടിപൊളി ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. നീരജ് മാധവിന്റെ തകർപ്പൻ ഡാൻസ് തന്നെയാണ് ഗാനത്തിന്റെ…

ദിലീപിനെയും സിദ്ധിഖിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വ്യാസൻ കെ പി ഒരുക്കുന്ന പുതിയ ചിത്രത്തിൽ അനു സിത്താര നായികയാകുന്നു. ചിത്രത്തിന്റെ ഷൂട്ടിങ്ങ് മാർച്ചിൽ ആരംഭിക്കും. നിരൂപക പ്രശംസ പിടിച്ചുപറ്റിയ…

മമ്മൂക്ക സമ്മാനിച്ച ഒരു സമ്മാനം ഇന്നും ജി എസ് പ്രദീപ് തന്റെ നെഞ്ചോട് ചേർത്ത് വെച്ചിട്ടുണ്ട്. എന്തൊക്കെ സംഭവിച്ചാലും ഒരിക്കലും നഷ്ടപ്പെടുത്താത്ത ആ സമ്മാനത്തെ കുറിച്ച് താൻ…