Browsing: News

All movie related items

പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന കുഞ്ഞാലി മരക്കാർ വാർത്തകളിൽ ഇടം നേടിയിട്ട് നാളുകൾ ഏറെയായി. അറബിക്കടലിന്റെ സിംഹം എന്നാണ് ചിത്രത്തിന്റെ പേര് …ആന്റണി പെരുമ്പാവൂർ ആണ്…

ബാഹുബലി സീരിസിലെ സത്യരാജ് അവതരിപ്പിച്ച കട്ടപ്പ എന്ന കഥാപാത്രത്തിന് ആരാധകർ ഏറെയാണ്. ഒരു സുപ്രഭാതത്തിൽ ആ കട്ടപ്പ നമ്മുടെ മുൻപിൽ വന്ന് നിന്നാലോ? കണ്ണ് തള്ളി പോകുമല്ലേ.…

ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയിൽ നിന്നും ഒരു പ്രശംസ. ഏതൊരു കലാകാരനേയും സംബന്ധിച്ചിടത്തോളവും അതിലും വലിയൊരു പ്രചോദനമില്ല. അത്തരത്തിൽ ഒരു പ്രശംസ കരസ്ഥമാക്കിയിരിക്കുകയാണ് നടി നിത്യ മേനോൻ…

ബാലഗോകുലം എന്ന തന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങിൽ അപ്രതീക്ഷിതമായി മമ്മൂട്ടിയുമെത്തിയ സന്തോഷത്തിലാണ് ആശാ ശരത്തും കുടുംബവും. മമ്മൂക്കയുടെ വരവ് ഒരു ഇരട്ടിമധുരം പോലെയാണെന്ന് ആശ ശരത്…

രജനികാന്ത് നായകനാകുന്ന കാർത്തിക് സുബ്ബരാജ് ചിത്രം പേട്ട പൊങ്കൽ റിലീസായി ജനുവരി 10ന് തീയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്. ഇതിനകം തന്നെ ശ്രദ്ധേയമായി തീർന്ന ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറുകളും…

തല അജിത് നായകനായ വിശ്വാസം പൊങ്കൽ റിലീസായി ജനുവരി 10ന് തീയറ്ററുകളിൽ എത്തുകയാണ്. തല ആരാധകർക്ക് പൊങ്കൽ ആഘോഷങ്ങൾക്ക് ഇരട്ടിമധുരമേകി എത്തുന്ന വിശ്വാസത്തിന് വമ്പൻ വരവേൽപ്പാണ് അവർ…

ബോക്സോഫീസിനെ ഇളക്കിമറിച്ച് യാഷ് നായകനായ ബഹുഭാഷാ ചിത്രം കെ ജി എഫ് വിജയകരമായി പ്രദർശനം തുടരുകയാണ്. കന്നഡയിലെ ഏറ്റവും ചിലവേറിയ ഈ ചിത്രം കർണാടകത്തിലെ കോളാർ സ്വർണ…

പൊങ്കൽ റിലീസായി തീയറ്ററുകളിൽ എത്തുന്ന തല അജിത് ചിത്രം വിശ്വാസത്തിന് ക്ലീൻ U സർട്ടിഫിക്കറ്റ്. ജനുവരി 10ന് തീയറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ അജിത് രണ്ടു ഗെറ്റപ്പുകളിലാണ് എത്തുന്നത്.…

ആദ്യദിനം ഇത്രയധികം ഡീഗ്രേഡിങ്ങ് നേരിടേണ്ടി വന്നിട്ടും കണ്ണഞ്ചിപ്പിക്കുന്ന ഇങ്ങനെയൊരു തിരിച്ചു വരവ് മറ്റൊരു മലയാളചിത്രത്തിനും ഉണ്ടായിട്ടില്ല. ഒടിയനെയും ലാലേട്ടനെയും അത്രയധികം സ്നേഹിച്ച കുടുംബപ്രേക്ഷകർ തന്നെയാണ് വമ്പൻ വിജയം…

കൈ നിറയെ ചിത്രങ്ങളുമായി മലയാളസിനിമയിൽ നിറഞ്ഞു നിൽക്കുന്ന ടോവിനോ തോമസ് പുതുവർഷത്തെ വരവേറ്റത് പുതുപുത്തൻ BMW കാറും ബൈക്കുമായി. BMW സെവൻ സീരീസ് എം സ്‌പോർട് കാറും…