Browsing: News

All movie related items

പ്രിയദർശൻ – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിൽ പുരോഗമിക്കുകയാണ്. ആ ഷൂട്ടിന്റെ തിരക്കിനിടയിലാണ് വനിത മാഗസിന്…

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് ലാലേട്ടനും മമ്മൂക്കയും. പൂർണമായും മികച്ചൊരു സൗഹൃദം വർഷങ്ങളായി കാത്തുസൂക്ഷിക്കുന്ന ഇരുവരും മലയാളസിനിമയുടെ പകരം വെക്കാനില്ലാത്ത അഭിനേതാക്കളാണ്. ഇരുവരും തമ്മിലുള്ള താരതമ്യ ചർച്ചകൾക്ക് വേദിയാണ്…

രജനീകാന്ത് നായകനാകുന്ന പുതിയ ചിത്രമാണ് പേട്ട. വ്യത്യസ്ത ലുക്കുകളിലാണ് രജനീകാന്ത് ചിത്രത്തിലെത്തുന്നത്. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദറാണ് പശ്ചാത്തല സംഗീതം നല്‍കുന്നത്. ചിത്രത്തിന്റെ…

ആദ്യ ദിവസങ്ങളിൽ പുറത്ത് വന്ന നെഗറ്റീവ് റിപ്പോർട്ടുകളിൽ നിന്നും ഫീനിക്സ് പക്ഷിയെ പോലെ പറന്നുയർന്ന കഥയാണ് ഒടിയൻ എന്ന മോഹൻലാൽ ചിത്രത്തിന് പറയുവാനുള്ളത്.നെഗറ്റീവ് റിപ്പോർട്ടുകളിൽ നിന്നും പോസിറ്റീവ്…

ന്യൂ ഡൽഹി, നായർ സാബ്, കൗരവർ തുടങ്ങിയ ഹിറ്റുകൾ മലയാളിക്ക് സമ്മാനിച്ചിട്ടുള്ള മമ്മൂട്ടി – ജോഷി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. 2008ൽ പുറത്തിറങ്ങിയ ട്വന്റി20ക്ക് വേണ്ടിയാണ് ഇരുവരും…

കങ്കണ റണൗട്ടിനെ ദേശീയ പുരസ്‌ക്കാരത്തിന് അർഹയാക്കിയ ക്വീനിന്റെ തമിഴ് റീമേക്കായ പാരീസ് പാരീസ് ടീസർ വിവാദത്തിൽ. ചിത്രത്തില്‍ കാജലിന്റെ കഥാപാത്രത്തിന്റെ സ്തനത്തില്‍ സഹതാരമായ എല്ലി അവരാം തൊടുന്ന…

നടി മഞ്ജു വാര്യര്‍ വീട് വച്ച് നല്‍കാമെന്ന തന്റെ വാഗ്ദാനം പാലിച്ചതോടെ വിദ്യയ്ക്കും കുടുംബത്തിനും വാടകവീടുകളില്‍ നിന്നും മോചനമായി. 2015ല്‍ കോഴിക്കോട്ടു നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍…

നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന പുതിയ ചിത്രത്തിന് ‘തുറമുഖം’ എന്ന് പേരിട്ടു. കൊച്ചിയിലെ ഹാർബർ കേന്ദ്രമാക്കി ഒരുക്കുന്ന ചിത്രം അടുത്ത വർഷം ആദ്യം ഷൂട്ട്…

തുടർച്ചയായ ഹിറ്റുകളിലൂടെ മലയാള സിനിമ പ്രേക്ഷകരുടെ ഇടയിൽ വലിയ സ്ഥാനം നേടിയെടുത്ത യുവനടനാണ് ടോവിനോ തോമസ്.ടോവിനോ നായകനായെത്തിയ പുതിയ ചിത്രമാണ് എന്റെ ഉമ്മാന്റെ പേര്.നവാഗതനായ ജോസ് സെബാസ്റ്റ്യൻ…

മുളകുപ്പാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപ്പാടം നിർമാണവും അരുൺ ഗോപി സംവിധാനവും നിർവഹിക്കുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് വേണ്ടി പ്രണവ് മോഹൻലാൽ ഡബ്ബിങ്ങ് ആരംഭിച്ചു. സംവിധായകൻ അരുൺ ഗോപി…