Browsing: News

All movie related items

‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന സിനിമയിലെ ‘മിഴിയോരം നനഞ്ഞൊഴുകും’ എന്ന എവർഗ്രീൻ ഗാനം ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. 41 വർഷങ്ങൾക്ക് ശേഷം ഇതേ പാട്ട് വീണ്ടുമൊരു സിനിമയുടെ ഭാഗമാകുകയാണ്.…

സമകാലീന രാഷ്ട്രീയ – സാമൂഹിക സാഹചര്യങ്ങളെ ചുറ്റിപറ്റി ഒരുക്കിയ പൊളിറ്റിക്കൽ സറ്റയർ ചിത്രമായ ‘രണ്ട്’ ട്രയിലർ പുറത്തുവിട്ട് മെഗാസ്റ്റാർ മമ്മൂട്ടി. ചിത്രം ഡിസംബർ പത്തിന് തിയറ്ററുകളിൽ എത്തും.…

കോവിഡ് പ്രതിസന്ധി മൂലം തകർച്ച നേരിട്ട കേരളത്തിലെ തീയറ്റർ വ്യവസായത്തിന് പുനർജീവനേകി തീയറ്ററുകൾ വീണ്ടും തുറന്നിരിക്കുകയാണ്. ആദ്യ മലയാളം റിലീസായി പ്രദർശനത്തിനെത്തിയ സ്റ്റാറിന് മികച്ച പ്രതികരണമാണ് ഇപ്പോഴും…

‘നീലത്താമര’ എന്ന സിനിമയിലൂടെ മലയാളികളുടെ മനസിൽ കുടിയേറിയ അഭിനേത്രിയാണ് അർച്ചന കവി. എന്നാൽ, സിനിമ മാത്രമല്ല പെയിന്റിംഗ്, വെബ് സീരീസ്, ബ്ലോഗ് എന്നിവയിലെല്ലാം അർച്ചന സജീവമാണ്. അടുത്തിടെ…

കോൺഗ്രസ് നടത്തിയ വഴി തടയൽ സമരത്തിനെതിരെ പ്രതികരിച്ച ജോജു ജോർജിന് പിന്തുണയുമായി നടി ലക്ഷ്‌മി പ്രിയ. അയാളുടെ പ്രതിഷേധം സാധാരണക്കാരന്റെ പ്രതിഷേധമാണ്, അയാളുടെ ഉയർന്ന ശബ്ദം സാധാരണക്കാരന്റെ…

തീയറ്ററുകൾ വീണ്ടും തുറന്നതോടെ ചലച്ചിത്രമേഖല പഴയ പ്രതാപത്തിലേക്ക് മടങ്ങിവരുവാൻ ഒരുങ്ങുകയാണ്. നിരവധി ചിത്രങ്ങളാണ് റിലീസിനായി ഒരുങ്ങുന്നത്. അതിൽ ഏറെ പ്രതീക്ഷ പകരുന്ന ഒന്നാണ് ദുൽഖർ സൽമാൻ നായകനായ…

കൊവിഡ് വ്യാപനത്തിൽ കുറവ് വന്ന സാഹചര്യത്തിൽ കൂടുതൽ വിപുലമായ ഇളവുകൾ പ്രഖ്യാപിച്ച് കേരള സംസ്ഥാന സർക്കാർ. ഒരു ഡോസ് വാക്സീനെടുത്തവരേയും തീയേറ്ററുകളിൽ പ്രവേശിക്കാൻ അനുവദിക്കും. ഇന്ന് ചേർന്ന…

നടൻ ജോജു ജോർജിന് എതിരെയുള്ള പരാതിയുമായി മുന്നോട്ടു പോകുമെന്ന് കെ പി സി സി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. ജോജുവിന് എതിരെ നടപടി എടുത്തില്ലെങ്കിൽ…

സിനിമയിലെ സൂപ്പർതാരങ്ങൾക്ക് എതിരെ കടുത്ത വിമർശനവുമായി തമിഴ് സിനിമാനിർമാതാവ് കെ രാജൻ. നയൻതാര, അജിത്ത്, തൃഷ, ആൻഡ്രിയ എന്നീ താരങ്ങൾക്ക് എതിരെയാണ് വിമർശനം. നിർമാതാവിനെ ഗൗനിക്കാതെയുള്ള താരങ്ങളുടെ…

സിനിമാവിശേഷങ്ങൾ മാത്രമല്ല മഞ്ജു വാര്യരുടെ സിനിമയ്ക്കു പുറത്തുള്ള വിശേഷങ്ങളും മലയാളികൾക്ക് എന്നും ഹരമാണ്. കാരണം, മലയാളികൾക്ക് അത്രയേറെ ഇഷ്ടമുള്ള ഒരു അഭിനേത്രിയാണ് മഞ്ജു വാര്യർ എന്നതു തന്നെ.…