Saturday, July 24

Browsing: Tamil

Tamil industry related

News
തൊട്ടടുത്ത് കണ്ടിട്ടും കാർത്തിയെ മൈൻഡ് ചെയ്യാതെ വിജയ്..! വിജയ്‌യെ ഞെട്ടിച്ച് കാർത്തിയും..!
By

2012ൽ ഇറക്കുമതി ചെയ്‌ത റോൾസ് റോയ്‌സ് ഗോസ്റ്റ് കാറിന്റെ നികുതിയെ സംബന്ധിച്ചുള്ള കോടതി കേസും എല്ലാമായി കഴിഞ്ഞ കുറെ ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് വിജയ്. അതിൽ അധികം ഇടപെടാതെ തന്റെ പുതിയ ചിത്രമായ ബീസ്റ്റിന്റെ…

News
ഷാരൂഖ് ഖാന്റെ പുതിയ ചിത്രത്തിൽ നായിക നയൻതാര..?
By

സൗത്ത് ഇന്ത്യൻ സിനിമ അടക്കിവാഴുന്ന നായികയാണ് നയൻതാര. ഒരു ദശകത്തോളമായി ലേഡി സൂപ്പർസ്റ്റാർ പട്ടം കാത്തു സൂക്ഷിക്കുന്ന നയൻതാരയാണ് ഇന്ന് സൗത്ത് ഇന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റുന്ന നായിക. നിരവധി ബിഗ് ബഡ്ജറ്റ് ചിത്രങ്ങളാണ് താരത്തിന്റേതായി…

News
കാത്തിരിപ്പുകൾക്ക് വിരാമം..! വിജയ് ചിത്രം ‘ബീസ്റ്റി’ന്റെ മരണമാസ് ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി
By

ആകാംക്ഷയോടെ കാത്തിരിക്കുന്ന ലക്ഷക്കണക്കിന് ആരാധകർക്ക് തീപ്പൊരി വിരുന്ന് സമ്മാനിച്ച് വിജയ് നായകനാകുന്ന 65മത് ചിത്രം ബീസ്റ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നെല്‍സണ്‍ ദിലീപ് കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ നിര്‍മ്മാണം സണ്‍പിക്ചേഴ്സ്…

News
ആരാധകരുടെ അക്കൗണ്ടുകളിൽ 5000 രൂപ വീതം നിക്ഷേപിച്ച് സൂര്യയും കാർത്തിയും; കൈയ്യടിച്ച് പ്രേക്ഷകർ
By

കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചതോടെ നിരവധി സംസ്ഥാനങ്ങളാണ് ലോക്ക് ഡൗണിലേക്ക് പോയത്. പൊതുജനങ്ങളുടെ ജീവിതം അതോടെ ദുസ്സഹവുമായിട്ടുണ്ട്. നിരവധി സെലിബ്രിറ്റികളാണ് ഈ അവസരത്തിൽ സഹായവുമായി എത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിൽ സാമ്പത്തികമായി അവശത അനുഭവിക്കുന്ന ആരാധകർക്ക് അക്കൗണ്ടുകളിൽ 5000…

News
കൊറോണ കാരണം വിവാഹം നടക്കുമോ എന്നറിയില്ലായിരുന്നു; തന്റെ വിവാഹം കഴിഞ്ഞെന്ന് വെളിപ്പെടുത്തി സൂര്യയുടെ നായിക
By

തമിഴ് സൂപ്പർസ്റ്റാർ സൂര്യ നായകനായ മാസിൽ നയൻതാരക്കൊപ്പം നായികാപ്രാധാന്യമുള്ള വേഷം കൈകാര്യം ചെയ്‌ത നടിയാണ് പ്രണിത സുഭാഷ്. കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളിൽ അഭിനയിച്ചിട്ടുള്ള പ്രണിത തന്റെ ബോളിവുഡ് അരങ്ങേറ്റത്തിന് ഒരുങ്ങിയിരിക്കവേ തന്റെ ആരാധകർക്ക് ഒരു…

News
ദളപതി വിജയ്‌യുടെ മകന്റെ നായികയായി അഭിനയിക്കണമെന്ന ആഗ്രഹം വെളിപ്പെടുത്തി യുവനടി..!
By

വളർന്നുവരുന്ന ഒട്ടുമിക്ക നായികമാരുടെയും ഒരാഗ്രഹമാണ് ദളപതി വിജയ്‌യുടെ നായികയായി അഭിനയിക്കുക എന്നത്. എന്നാലിതാ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ്യുടെ നായികയായി അഭിനയിക്കണമെന്ന ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ് പത്തൊൻപത് വയസുകാരിയായ രവീണ ദാഹ. ‘ജില്ല’യിൽ വിജയ്‌ക്കൊപ്പം ബാലതാരമായി അഭിനയിച്ചിട്ടുള്ള…

News
കമൽഹാസൻ – ലോകേഷ് ചിത്രം വിക്രമിൽ ഫഹദിനൊപ്പം ആന്റണി വർഗീസും?
By

തിരഞ്ഞെടുപ്പ് തിരക്കുകളിൽ നിന്നും ഒഴിവ് കിട്ടിയതോടെ ഉലകനായകൻ കമൽ ഹാസൻ നായകനാകുന്ന പുതിയ ചിത്രമായ വിക്രം ഷൂട്ട് തുടങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. കൈതി, മാസ്റ്റർ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ ലോകേഷ് കനകരാജ് സംവിധാനം നിർവഹിക്കുന്ന ഈ…

News
കോവിഡ് വ്യാപനം തടയാൻ സ്റ്റാലിനൊപ്പം നിൽക്കൂവെന്ന് ബിജെപി നേതാവും നടിയുമായ ഖുശ്‌ബു
By

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ജനങ്ങളോട് സ്റ്റാലിന്‍ നയിക്കുന്ന സര്‍ക്കാരുമായി സഹകരിക്കാന്‍ അഭ്യര്‍ത്ഥിച്ച് ബിജെപി നേതാവും നടിയുമായ ഖുശ്ബു സുന്ദര്‍. സംസ്ഥാനത്ത് രണ്ടാഴ്ച്ചത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഖുശ്ബുവിന്റെ ട്വീറ്റ്. കൊവിഡ് പ്രതിരോധം…

News
ആദ്യചിത്രവും അവസാനചിത്രവും ലാലേട്ടനൊപ്പം; കെ വി ആനന്ദ് ഓർമയാകുമ്പോൾ
By

തമിഴ് – മലയാളം സിനിമ രംഗത്തെ പ്രശസ്‌ത സംവിധായകനും ഛായാഗ്രാഹകനുമായ കെവി ആനന്ദ് കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് ഹൃദയാഘാതം മൂലം ഇന്ന് പുലർച്ചെയാണ് മരണമടഞ്ഞത്. 54 വയസ്സായിരുന്നു. വെള്ളിയാഴ്ച രാവിലെ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാവുകയും…

News
ജോർജിയയിൽ നിന്നും തിരിച്ചെത്തിയതിന് പിന്നാലെ നടൻ വിവേകിന്റെ വീട് സന്ദർശിച്ച് വിജയ്
By

തന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ശേഷം ഞായറാഴ്ചയാണ് നടൻ വിജയ് ജോർജിയയിൽ നിന്നും ചെന്നൈയിൽ തിരിച്ചെത്തിയത്. തൊട്ടുപിന്നാലെ തിങ്കളാഴ്ച്ച രാവിലെ തന്നെ അന്തരിച്ച ഹാസ്യനടൻ വിവേകിന്റെ വീട്ടിലെത്തി. വിവേകിന്റെ മരണം സംഭവിക്കുമ്പോൾ വിജയ് ജോർജിയയിൽ ഷൂട്ടിംഗ്…

1 2 3 55