Monday, September 28

Browsing: Tamil

Tamil industry related

Celebrities
“എന്റെ ടീഷർട്ട് യെടുത്തിട്ടിട്ട് എന്നോട് തർക്കിന്നോ” !!! മക്കൾക്കൊപ്പമുള്ള രസകരമായ നിമിഷം പങ്ക് വെച്ച് ധനുഷ് !
By

തമിഴകത്തിന്റെ സൂപ്പർ താരം ധനുഷ് നമ്മൾ മലയാളികൾക്കും ഏറെ പ്രിയങ്കരനാണ് , ഇപ്പോൾ മക്കൾക്കൊപ്പമുള്ള രസകരമായ ചിത്രം പങ്ക് വെച്ച് എത്തിയിരിക്കുകയാണ് അദ്ദേഹം.. ചിത്രത്തിന് നൽകിയ അടികുറിപ്പാണ് ഏറെ രസകരം.. വീടിന്റെ ടെറസിൽ മക്കളായ യാത്രയുടെയും…

News
സൂര്യയുടെ സൂരറായി പോട്രു തീയറ്ററുകളിലേക്കില്ല; ആമസോൺ പ്രൈം റിലീസ് തീയതി പുറത്തുവിട്ട് സൂര്യ
By

സൂര്യ നായകനാകുന്ന സൂരറായി പോട്രു തീയറ്ററുകളിൽ റിലീസിനില്ല. കൊറോണ ഭീതി ഇനിയും വിട്ടകന്നിട്ടില്ലാത്തതിനാൽ ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ഒക്ടോബർ 30നാണ് ചിത്രത്തിന്റെ ഓൺലൈൻ റിലീസ്. മലയാളിയായ അപർണ ബാലമുരളി നായികയാകുന്ന ചിത്രത്തിന്റെ സംഗീതം ജി…

News
രജനികാന്ത് ചിത്രം ദളപതി സെറ്റിൽ പൊട്ടിക്കരഞ്ഞ് ശോഭന; ആശ്വാസമായെത്തിയത് മമ്മൂക്ക..!
By

തൊണ്ണൂറുകളിൽ സൗത്ത് ഇന്ത്യ മുഴുവൻ അടക്കി വാണിരുന്ന നടിയാണ് ശോഭന. 1991ൽ രജനീകാന്തിനെ നായകനാക്കി മണിരത്‌നം ഒരുക്കിയ ദളപതിയിൽ അഭിനയിക്കുമ്പോൾ ശോഭനക്ക് പ്രായം ഇരുപത് വയസ്സായിരുന്നു. രണ്ടു മാസത്തെ തുടർച്ചയായ ഷൂട്ടിംഗ് കാരണം ശോഭനക്ക് വീടും…

News
മഹേഷ് ബാബുവിന്റെ ഗ്രീൻ ഇന്ത്യ ചലഞ്ച് ഏറ്റെടുത്ത് ദളപതി വിജയ്; ചിത്രങ്ങൾ
By

രണ്ടു ദിവസം മുൻപ് തന്റെ ജന്മദിനത്തിലാണ് തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബു ‘ഗ്രീൻ ഇന്ത്യ ചലഞ്ച്’ ഏറ്റെടുത്ത് ചെടി നട്ടത്. പിന്നാലെ ജൂനിയർ എൻ ടി ആർ, വിജയ്, ശ്രുതി ഹാസൻ എന്നിവരെ ഈ ചലഞ്ചിൽ…

News
ഇരുപത്തിയൊന്നാം പിറന്നാള്‍ കാമുകനുമൊപ്പം ആഘോഷിച്ച്‌ ബിഗ്‌ ബോസ് താരം; വീഡിയോ
By

നടി യഷികാ ആനന്ദിന്റെ ഇരുപത്തിയൊന്നാം പിറന്നാള്‍ ആഘോഷിച്ചതിന്റെ വീഡിയോ വൈറലാകുന്നു. തമിഴ് ബിഗ്ബോസ് സീസണ്‍ 2വിലെ ഗ്ലാമര്‍ മല്‍സരാര്‍ഥികളില്‍ ഒരാളായിരുന്നു യാഷിക. ബിഗ് ബോസ് ഹൗസിലെ തന്റെ സുഹൃത്തുക്കളായ ഐശ്വര്യ ദത്ത, വരുണ്‍, ഗോകുല്‍ തുടങ്ങിയവര്‍ക്കൊപ്പം…

News
തന്നെ റേപ്പ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നവന്റെ പേരും ഫോൺ നമ്പറും പുറത്ത് വിട്ട് ഖുശ്‌ബു
By

90കളിലെ പ്രേക്ഷകരുടെ പ്രിയ നായികയായിരുന്ന ഖുശ്‌ബു ഇപ്പോൾ രാഷ്ട്രീയ പ്രവർത്തനത്തിനാണ് കൂടുതൽ ഊന്നൽ നൽകുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ ദേശീയ വക്താവാണ് ഖുശ്‌ബു. ഭരണപക്ഷമായ ബിജെപിക്കെതിരെ പലപ്പോഴും വാക്ശരങ്ങൾ താരം തൊടുത്തു വിടാറുമുണ്ട്. ഇപ്പോഴിതാ…

Tamil
സ്വർണ്ണക്കടത്ത് കേസിൽ സൂര്യയ്ക്കും കുടുംബത്തിനും ബന്ധം !! ആരോപണവുമായി യുവമോഡൽ മീരാ മിഥുൻ
By

സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചാവിഷയമായ കാര്യമാണ് സ്വർണക്കടത്ത് കേസ്. കേരളത്തിലെ സ്വർണക്കടത്ത് കേസിൽ തമിഴ് സിനിമാ മാഫിയ കുടുംബത്തിന്റെ ബന്ധമുണ്ടെന്ന് മീര മിഥുൻ. ട്വിറ്ററിലൂടെയാണ് താരം ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്. അഗരം എന്ന സന്നദ്ധ സംഘടനയുടെ…

Tamil
“ഈ ദുൽക്കർ സൽമാൻ ചിത്രം അതിഗംഭീരം” ദുൽഖറിന്റെ സിനിമയ്ക്ക് നേരിട്ട് ഫോൺ വിളിച്ച് അഭിനന്ദനങ്ങൾ രേഖപ്പെടുത്തി രജനികാന്ത്
By

തമിഴ് സിനിമയിൽ അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രദർശനത്തിനെത്തുന്ന ദുൽഖർ സൽമാൻ ചിത്രം എന്ന നിലയിൽ വാർത്താപ്രാധാന്യം നേടിയ സിനിമയാണ് കണ്ണും കണ്ണും കൊള്ളയടിത്താൽ. മണിരത്നം സംവിധാനം ചെയ്ത ഓകെ കൺമണി ആയിരുന്നു ദുൽഖറിന്റെ ആദ്യ…

News
വർക്ക്ഔട്ട് ചിത്രം പങ്ക് വെച്ച് ഖുശ്‌ബു; കുട്ടിയാനയെ പോലെയുണ്ടെന്ന് കമന്റ്; തകർപ്പൻ മറുപടിയുമായി നടി
By

1980ൽ ബോളിവുഡ് ചിത്രമായ ദി ബേർണിങ് ട്രെയിനിലൂടെ ബാല താരമായി അരങ്ങേറ്റം കുറിച്ച ഖുശ്‌ബു തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 200ഓളം ചിത്രങ്ങളിലാണ് വേഷമിട്ടത്. നിർമ്മാതാവായും അവതാരകയായും പ്രവർത്തിച്ചു വരുന്ന ഖുശ്‌ബു സാമൂഹിക…

Tamil
“ഇനി രണ്ട് ദിനങ്ങൾ മാത്രം” വിവാഹ മോതിരങ്ങളുടെ ചിത്രം പങ്കുവെച്ച് വിവാഹത്തിന്റെ സൂചന നൽകിയ സോണിയ അഗർവാളിന്റെ അപ്രതീക്ഷിത ട്വിസ്റ്റ് !!
By

നടി സോണിയ അഗർവാൾ വിവാഹിതയാകുന്നു എന്ന കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഒരുകാലത്ത് തമിഴിലെ മുൻനിര നായികമാരിൽ ഒരാളായിരുന്നു താരം. കഴിഞ്ഞ ദിവസം താരം വിവാഹ പോസ്റ്റുകൾ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. പോസ്റ്റിനോട് കൂടെ…

1 2 3 4 5 45