Wednesday, August 5

Browsing: Tamil

Tamil industry related

News Samyuktha Menon's Liplock in July kaatril
ലിപ്‌ലോക്കുമായി സംയുക്ത തമിഴിലും; ജൂലൈ കാട്രിൽ ട്രെയ്‌ലർ കാണാം
By

ലില്ലി, തീവണ്ടി എന്നീ ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ സംയുക്ത മേനോൻ തമിഴിലും ലിപ്‌ലോക്കുമായി ഞെട്ടിക്കുന്നു. തീവണ്ടിയിലെ ടോവിനോക്കൊപ്പമുള്ള ലിപ്‌ലോക്ക് ഏറെ ചർച്ചകൾക്ക് വഴി തെളിച്ചിരുന്നു. കെ.സി. സുന്ദരം സംവിധാനം ചെയ്യുന്ന ജൂലൈ കാട്രില്‍ എന്ന ചിത്രത്തിലാണ്…

Malayalam
കുമ്പളങ്ങി നൈറ്റ്‌സ് പോലെ മനോഹരമായ ഒരു സിനിമ ചെയ്യുവാൻ ഒരു നാൾ എനിക്കും സാധിക്കട്ടെ; കുമ്പളങ്ങിയെ പുകഴ്ത്തി തമിഴ് നടൻ കാർത്തി
By

സൗബിൻ സാഹിർ,ഷെയ്ൻ നിഗം,ശ്രീനാഥ് ഭാസി ഒപ്പം ഫഹദ് ഫാസിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്.മധു സി നാരായണൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശ്യാം പുഷ്കരൻ ആണ്.ഷൈജു ഖാലിദ് ഛായാഗ്രഹണവും…

News
രജനികാന്ത്- മുരുഗദോസ് ചിത്രത്തിൽ നയൻസും കീർത്തിയും നായികമാർ
By

എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രത്തില്‍ രണ്ട് നായികമാര്‍. നയന്‍‌താരയും, കീര്‍ത്തി സുരേഷുമാണ് നായികമാരായി എത്തുന്നത്. മാസ് എന്റര്‍ടെയ്‍നറായി എത്തുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ആകര്‍‌ഷിക്കുന്നതായിരിക്കുമെന്ന് എ ആര്‍ മുരുഗദോസ് പറഞ്ഞു. ഇ​ര​ട്ട​…

News Vijay to Work With Hritik Roshan in Shankar's superhero movie
ശങ്കർ ഒരുക്കുന്ന സൂപ്പർ ഹീറോ ചിത്രത്തിൽ വിജയും ഹൃതിക് റോഷനും ഒന്നിക്കുന്നു?
By

ആറ്റ്ലീയുടെ സംവിധാനത്തിൽ വിജയ് നായകനാകുന്ന ദളപതി 63 ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ വിജയ് ആരാധകർക്ക് ഏറെ സന്തോഷം പകരുന്ന ചില റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇന്ത്യൻ 2വിന് ശേഷം ശങ്കർ ഒരുക്കുന്ന സൂപ്പർഹീറോ ചിത്രത്തിൽ വിജയ്…

News Super Deluxe Official Trailer Yuvan Vijay Sethupathi Fahadh Faasil Samantha Ramya Krishnan
വിജയ് സേതുപതി – ഫഹദ് – സാമന്ത ചിത്രം സൂപ്പർ ഡീലക്‌സ് ട്രെയ്‌ലർ പുറത്തിറങ്ങി [VIDEO]
By

ആരണ്യകാണ്ഡത്തിന് ശേഷം ത്യാഗരാജൻ കുമരരാജ സംവിധാനം ചെയ്യുന്ന സൂപ്പർ ഡീലക്‌സ് ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രത്തിൽ വിജയ് സേതുപതി, ഫഹദ് ഫാസിൽ, ഗായത്രി, സമന്തപ്രഭു, രമ്യ കൃഷ്ണൻ, ഭഗവതി പെരുമാൾ, മിഷ്കിൻ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. മാർച്ച്…

News Athithi and Abhi Wedding Issue; Video Footage leaked
അതിഥിയെ വിവാഹം കഴിച്ചെന്ന് ശരവണൻ; സ്വകാര്യ വീഡിയോ പുറത്ത് [VIDEO]
By

താനും അതിഥിയും തമ്മിലുള്ള വിവാഹം മധുരയിൽ വെച്ച് നടന്നു എന്ന നിലപാടിൽ ഉറച്ച് നിന്ന് അഭി ശരവണൻ. തുടര്‍ന്ന് വിവാഹ സര്‍ട്ടിഫിക്കറ്റും ഒരുപാട് ചിത്രങ്ങളും നടന്‍ പരസ്യപ്പെടുത്തി. ഇപ്പോഴിതാ അഭിയെ അതിഥിയെ വിവാഹം കഴിക്കുന്ന സ്വകാര്യ…

News Amala Paul at Auroville Marathon
ഓടിനേടിയ വിജയം ആഘോഷിച്ച് അമല പോൾ..! നിങ്ങളുടെ വിജയവും അമല പോൾ പങ്ക് വെക്കും..!
By

ഈ വാലെന്റൈൻസ് ഡേയിൽ വേറിട്ടൊരു വിജയാഘോഷവുമായി എത്തിയിരിക്കുകയാണ് അമല പോൾ. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം നടിയായി അഭിനയിച്ച് പിന്നീട് സിനിമയിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിച്ച അമല പോൾ തന്റെ ഒരു ആഗ്രഹ സാഫല്യം നിറവേറ്റിയ…

News Kaappan to Release with Saaho on August 15.._
മോഹൻലാൽ – സൂര്യ ചിത്രത്തിന്റെ റിലീസ് തീയതി ഇതാ..! ഏറ്റുമുട്ടുന്നത് പ്രഭാസിന്റെ ‘സഹോ’യുമായി..!
By

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലും സൂര്യയും ഒന്നിക്കുന്ന കാപ്പാന്‍. ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രം ഓഗസ്റ്റ് 15ന് തീയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഇനിയും പുറത്തു വന്നിട്ടില്ല.…

News Oviya Speaks About her New Adult Movie 90ML
“പഴം കഴിക്കുന്നതിന് മുന്‍പ് വിത്തിനെ കുറ്റപ്പെടുത്തരുത്..!” തന്റെ പുതിയ അഡൽറ്റ് മൂവിയെക്കുറിച്ച് ഓവിയ
By

അതിനിടയിലാണ് അഡൽറ്റ് ചിത്രവുമായി ഓവിയ എത്തുന്നത്. ഓവിയ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ’90 എംഎല്‍’ എന്ന ചിത്രത്തിന്‍റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. പ്രണയം, വിവാഹം, ലൈംഗികത എന്നിവയെല്ലാം പുതിയ തലമുറയിലെ പെണ്‍കുട്ടികളുടെ കാഴ്ചപ്പാടിലൂടെ പറയുന്ന ചിത്രത്തില്‍…

News Surya Speaks on Peranpu and Yatra success
പേരൻപും യാത്രയും… മമ്മൂക്ക തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾ കണ്ട് അത്ഭുതം പൂണ്ട് സൂര്യ..!
By

മമ്മൂട്ടി എന്ന നടന്റെ അഭിനയമികവിന്റെ പൂർണത തെളിയിക്കുന്ന വിജയവുമായി പേരൻപും യാത്രയും കുതിക്കുമ്പോൾ അത് കണ്ട് അത്ഭുതം പൂണ്ടിരിക്കുകയാണ് തമിഴ് സൂപ്പർതാരം സൂര്യ. തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് സൂര്യ ഇക്കാര്യം വെളിപ്പെടുത്തിയത്. മമ്മൂട്ടി തിരഞ്ഞെടുക്കുന്ന വേറിട്ട…

1 28 29 30 31 32 43