Thursday, October 22

Browsing: Tamil

Tamil industry related

News
നയൻതാരയ്ക്ക് പിറന്നാൾ സർപ്രൈസ് വിഘ്‌നേശ് ശിവൻ;പിറന്നാൾ ആഘോഷമാക്കി താരങ്ങൾ
By

തമിഴ് സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ നയന്‍താരയുടെ പിറന്നാളാണ് ഇന്ന്. 34-ാം വയസ്സിലേക്ക് കടക്കുന്ന നയന്‍താരയെ പിറന്നാള്‍ സര്‍പ്രൈസ് ഒരുക്കി ഞെട്ടിച്ചിരിക്കുകയാണ് കാമുകന്‍ വിഘ്നേശ് ശിവന്‍. എന്റെ പ്രിയപ്പെട്ടവൾക്ക് തീരെ ചെറിയൊരു സര്‍പ്രൈസ് എന്ന ക്യാപ്ഷനോടെയാണ്…

News
തെരിക്കും മെർസലിനും ശേഷം വിജയ്‍യും അറ്റ്‌ലീയും വീണ്ടും ഒന്നിക്കുന്നു
By

വിവാദങ്ങളിലും ബോക്സോഫീസിലും ഹിറ്റായ സര്‍ക്കാരിന് ശേഷം വിജയുടെ അടുത്ത ചിത്രം പ്രഖ്യാപിച്ചു. വിജയ്-ആറ്റ്ലി കൂട്ടുകെട്ടില്‍ ആയിരിക്കും ആടുത്ത ചിത്രം പുറത്തിറങ്ങുക. മെര്‍സലിന്‍റെ വിജയത്തിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്. തമിഴ് സിനിമാ ലോകത്തെ…

News Naidu Kisses Kajal Agarwal and the rest is controversial
പൊതുവേദിയിൽ കാജലിനെ ചുംബിച്ച് ഛായാഗ്രാഹകൻ; വിശദീകരണവും വിവാദത്തിന് ആക്കം കൂട്ടുന്നു; വീഡിയോ കാണാം
By

കാജലിന്റെ ഏറ്റവും പുതിയ ചിത്രം കവചം എന്ന സിനിമയുടെ ടീസർ പുറത്തിറക്കുന്ന ചടങ്ങിൽ നാടകീയ സംഭവങ്ങൾ. ചിത്രത്തിന്റെ അണിയറപ്രവർത്തകരും അഭിനേതാക്കളും മാധ്യമപ്രവർത്തകരും നിറഞ്ഞ സദസ്സിന് മുന്നിൽ വെച്ചാണ് ഛായഗ്രാഹകൻ ഛോട്ടാ കെ നായിഡു അനുവാദമില്ലാതെ കാജൽ…

News
‘രാക്ഷസൻ’ നായകൻ വിഷ്ണു വിശാൽ വിവാഹമോചിതനായി
By

തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ വലിയ ചര്‍ച്ചയായ ചിത്രമാണ് രാക്ഷസന്‍. സിനിമ മികച്ച പ്രതികരണം നേടി മുന്നേറുമ്ബോള്‍ സിനിമാ ലോകത്ത് വാര്‍ത്തയാകുന്നത് നടന്റെ വിവാഹ മോചനമാണ്. ചിത്രത്തിലെ നായകന്‍ വിഷ്ണു വിശാല്‍ വിവാഹമോചിതനായി. വിഷ്ണു തന്നെയാണ് തന്റെ…

News
മുരുഗദോസിന്റെ വീട്ടിൽ പോയത് അറസ്റ്റ് ചെയ്യാനല്ല, സുരക്ഷ ഉറപ്പ് വരുത്താൻ ആണെന്ന് പോലീസ്
By

രാഷ്ട്രീയ പരമാർശങ്ങളുടെ പേരിൽ സർക്കാർ വിവാദത്തിലായതിനെ തുടർന്ന് ചിത്രത്തിന്റെ സംവിധായകൻ ഏ ആർ മുരുഗദോസിനെ അറസ്റ്റ് ചെയ്യാൻ പോലീസ് വീട്ടിലെത്തിയെന്ന സൺ പിക്‌ചേഴ്‌സിന്റെ ട്വീറ്റിന് മറുപടിയുമായി ചെന്നൈ പോലീസ്. അങ്ങനെ ഒരു നീക്കം പോലീസിന്റെ ഭാഗത്ത്…

News
സർക്കാർ വിവാദം: മുരുഗദോസിനെ അറസ്റ്റ് ചെയ്യാൻ പോലീസ് വീട്ടിൽ
By

ബോക്സോഫീസിനൊപ്പം തമിഴ്നാട് സർക്കാരിനെയും പിടിച്ചുലച്ച് വിജയ് നായകനായ ഏ ആർ മുരുഗദോസ് ചിത്രം സർക്കാർ. തമിഴ് നാട് രാഷ്ട്രീയത്തെ നിശിതമായി വിമർശിക്കുന്ന ചിത്രത്തിൽ സമകാലീന വിഷയങ്ങൾ പലതും എടുത്തുക്കാട്ടിയതിനെ തുടർന്നാണ് വിവാദം തല പൊങ്ങിയിരിക്കുന്നത്. വിവാദം…

News Mahesh Babu Congrats Sarkar Team
“സർക്കാർ ഏറെ ഇഷ്ടപ്പെട്ടു; എൻഗേജിങ്ങ് പൊളിറ്റിക്കൽ ത്രില്ലർ” സർക്കാരിന് പ്രശംസയുമായി മഹേഷ് ബാബു
By

സമ്മിശ്രപ്രതികരണങ്ങൾ നേടിയിട്ടും ബോക്സോഫീസിൽ വൻ പ്രതികരണം നേടിയാണ് വിജയ് നായകനായ മുരുഗദോസ് ചിത്രം സർക്കാർ മുന്നേറുന്നത്. പൊളിറ്റിക്കൽ സിസ്റ്റത്തെ തന്നെ മാറ്റിമറിക്കുന്ന പ്രമേയത്തിന് പോസിറ്റീവും നെഗറ്റീവും ആയിട്ടുള്ള പ്രതികരണങ്ങൾ ആണ് ലഭിക്കുന്നത്. എങ്കിലും രണ്ടു ദിനങ്ങൾ…

News Vijay's sarkar to have the biggest release ever in Kerala
കേരളം കണ്ട ഏറ്റവും വലിയ റിലീസിന് ഒരുങ്ങി സർക്കാർ; 402 സ്‌ക്രീനുകളിൽ ചിത്രം നാളെയെത്തുന്നു
By

രജനീകാന്തിനെക്കാളേറെ ആരാധകരാണ് ഇപ്പോൾ വിജയ്ക്ക് കേരളത്തിൽ ഉള്ളതെന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും ഇവിടെ നേടുന്ന വിജയവും. തുപ്പാക്കി, കത്തി എന്നീ ബ്ലോക്ക്ബസ്റ്ററുകൾക്ക് ശേഷം വിജയ് – മുരുഗദോസ് കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ വമ്പൻ പ്രതീക്ഷ തന്നെയാണ്…

Malayalam
96 സിനിമയെ ഏറ്റെടുത്ത് മലയാള സിനിമ പ്രേക്ഷകർ; ചിത്രം ഇതിനോടകം വാരിക്കൂട്ടിയത് 7 കോടിയിലധികം !
By

തെന്നിന്ത്യയിൽ ഈ അടുത്ത് വളരെ ചർച്ചയായ ചിത്രമായിരുന്നു 96.വിജയ് സേതുപതിയും തൃഷയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം കളക്ഷണിലും മികവ് പുലർത്തുകയാണ്. ചിത്രം ഇതിനോടകം 7 കോടിയിലേറെ രൂപ കേരളത്തിലെ തിയറ്ററുകളിൽ നിന്ന് സ്വന്തമാകുകയുണ്ടായി.ഒരു മാസ്സ്…

News
രജനികാന്തിന്റെ മാസ്സ് ചിത്രം പേട്ടയുടെ ഷൂട്ടിങ്ങ് പൂർത്തിയായി
By

രജനീകാന്ത് ചിത്രം പേട്ടയുടെ ചിത്രീകരണം പൂര്‍ത്തിയായി. വ്യത്യസ്ത ലുക്കുകളിലാണ് രജനീകാന്ത് ചിത്രത്തിലെത്തുന്നത്. കാര്‍ത്തിക് സുബ്ബരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിരുദ്ധ് രവിചന്ദറാണ് പശ്ചാത്തല സംഗീതം നല്‍കുന്നത്. ചിത്രത്തില്‍ ശശികുമാറും വിജയ് സേതുപതിയും പ്രധാന വേഷങ്ങളിലുണ്ട്. സണ്‍…

1 36 37 38 39 40 46