Sunday, October 25

Browsing: Tamil

Tamil industry related

Malayalam Priya Warrier Winks at Yogi Babu
യോഗി ബാബുവിനെ കണ്ണിറുക്കി പ്രിയ വാര്യർ; രസകരമായ വീഡിയോ കാണാം
By

പ്രിയ വാര്യരുടെ തരംഗമായി മാറിയ കണ്ണിറുക്കലിന്റെ അലകൾ ഇനിയും അടങ്ങിയിട്ടില്ല. ഇത്തവണ ആ കണ്ണിറുക്കലിൽ വീണത് തമിഴകത്തെ മുൻനിര കൊമേഡിയൻമാരിൽ ഒരാളായ യോഗി ബാബുവാണ്. ഒരു പ്രമുഖ തമിഴ് ചാനലിന്റെ അവാർഡ് നിശയിൽ വെച്ചാണ് കാണികളെ…

News Vijay Sethupathi Donates Blood at Stunt Union Programme
“നിങ്ങൾ ഞങ്ങൾക്ക് വേണ്ടി ഏറെ രക്തം ചിന്തിയിട്ടുള്ളതാണ്” മാതൃകയായി വിജയ് സേതുപതി വീണ്ടും
By

കഠിനാധ്വാനത്തിന്റെയും വിട്ടുകൊടുക്കാൻ മനസ്സില്ലാത്തതിന്റെയും തികഞ്ഞ ഒരു അദ്ധ്യായമായി തമിഴ് സിനിമയിൽ നിറഞ്ഞുനിൽക്കുന്ന നടനാണ് വിജയ് സേതുപതി. താഴെത്തട്ടിൽ നിന്നും ഉയർന്നു വന്നതിനാൽ കഷ്ടപ്പാടുകൾ എന്താണെന്ന് നന്നായിട്ടറിയാവുന്ന നടൻ. അതിനനുസൃതമാണ് അദ്ദേഹത്തിന്റെ ഓരോ പ്രവൃത്തികളും. കഴിഞ്ഞ ദിവസം…

News Vinayakan as antagonist against Chiyan Vikram
തമിഴിൽ ചിയാൻ വിക്രമിനെ വിറപ്പിക്കുന്ന വില്ലനായി മലയാളികളുടെ സ്വന്തം വിനായകൻ
By

വിനായകൻ എന്ന വ്യക്തിയെ സ്‌ക്രീനിൽ കാണുമ്പോൾ പ്രേക്ഷകർക്കിപ്പോൾ ഒരു സൂപ്പർസ്റ്റാറിനെ കണ്ട ആവേശവും ആഘോഷവുമാണ്. ഹോളിവുഡ് ലുക്കുള്ള മലയാളനടൻ എന്ന പേര് അന്വർത്ഥമാക്കുന്നതാണ് അദ്ദേഹത്തിന്റെ ഓരോ പ്രകടനവും. കമ്മട്ടിപ്പാടം, കലി, ആട് ഒരു ഭീകരജീവിയാണ്, ആട്…

News Actress Nivedha reacts about sexual abuse that took pace on her life
ഇപ്പോൾ രാത്രിയിൽ പുറത്തിറങ്ങാൻ പോലും ഭയമാണ്; തനിക്ക്‌ സംഭവിച്ച ലൈംഗിക അതിക്രമങ്ങളെപ്പറ്റി പ്രമുഖ നടി
By

കത്വ , ഉന്നാവോ പീഡനകേസുകൾ പുറത്തുവന്നതോടെ ലോകത്താകമാനം പ്രതിഷേധങ്ങൾ ശക്തമാകുകയും സ്വതസിദ്ധമായ ശൈലിയിലൂടെ ഓരോരുത്തരും പ്രതിഷേധത്തിന് ആക്കം കൂട്ടുകയുമാണ്. കത്വയിലെ 8 വയസുകാരിയായ കുട്ടിയുടെ മരണശേഷം വിവിധ ഭാഗങ്ങളിൽ നിന്നും അഭിപ്രായ പ്രകടനകളുമായും തങ്ങൾക്കു നേരിട്ട…

News Rajanikanth Kamal hassan's films to be banned in Karnataka
രജനികാന്തിന്റെയും കമൽഹാസന്റെയും ചിത്രങ്ങൾക്ക് കർണാടകയിൽ വിലക്കേർപ്പെടുത്തുന്നു..?
By

അടുത്തകാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് കാവേരി നദി-ജല കേസ്. തമിഴ്നാടിന്റെ വെള്ളത്തിന്റെ വിഹിതം കുറച്ചു കൊണ്ടുള്ള സുപ്രിംകോടതി വിധിക്കെതിരെ ഏറെ പ്രശസ്തരായ വ്യക്തികൾ ഉൾപ്പെടെ സൂപ്പർസ്റ്റാറുകളായ കമൽഹാസനും രജനികാന്തും നിരാശജനകമായ രീതിയിൽ പ്രതികരിച്ചിരുന്നു. കാവേരി…

News DJ plays Enga Area Song on King Khan's Entry at IPL Match
ചെന്നൈയിലെ IPL മത്സരത്തിനിടയിലെ ഷാരൂഖ് ഖാൻ എൻട്രിയിൽ DJ ആ പാട്ട് ഇട്ടത് മനഃപൂർവ്വമോ?
By

ഒരുപാട് പ്രതിഷേധങ്ങൾക്ക് നടുവിലാണ് ചെന്നൈയിൽ ഇന്നലെ ഐ പി എല്ലിലെ ചെന്നൈ – കൊൽക്കത്ത സമരം നടന്നത്. വാശിയേറിയ പോരാട്ടത്തിനൊടുവിൽ ചെന്നൈയാണ് വിജയം കുറിച്ചത്. അതിനിടയിലാണ് രസകരമായ ഒരു സംഭവം അരങ്ങേറിയത്. മത്സരത്തിനിടയിൽ കാണികളുടെ ആവേശം…

Malayalam does surya part of mammootty starer YSR biopic
മമ്മുട്ടിയുടെ വൈ എസ് ആർ ബയോപിക്കിന്റെ ‘യാത്ര’ യിൽ സൂര്യയും..?
By

ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്‌ഡിയുടെ ജീവിതകഥ കേന്ദ്ര പ്രമേയമാക്കി മെഗാ സ്റ്റാർ മമ്മുട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് യാത്ര. ചിത്രത്തിൽ തമിഴ് നടൻ സൂര്യ ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നു…

News Singam Director Hari to Make Vijay 63
വിജയ്‌യുടെ അടുത്ത ചിത്രം സിങ്കവും സാമിയുമൊരുക്കിയ സംവിധായകൻ ഹരിക്കൊപ്പം…???
By

തുപ്പാക്കി, കത്തി എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വിജയും സംവിധായകൻ എ ആർ മുരുഗദോസ്സും ഒരുമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് തമിഴ് ഇൻഡസ്ട്രിയിലെ സമരത്തെ തുടർന്ന് നിർത്തിവെച്ചിരിക്കുകയാണ്. അതിനിടയിലാണ് വിജയ്‌യുടെ അടുത്ത ചിത്രത്തെ കുറിച്ചുള്ള വാർത്തകൾ പുറത്തു…

News
ഇന്ത്യക്ക് വേണ്ടി നീന്തലില്‍ വെങ്കലം വാങ്ങി നടന്‍ മാധവന്‍റെ മകന്‍ !
By

ഇന്ത്യക്ക് വേണ്ടി നീന്തലില്‍ വെങ്കലം വാങ്ങി നടന്‍ മാധവന്‍റെ മകന്‍ ! നടന്‍ മാധവന്‍റെ മകന്‍ വേദാന്ത് മാധവന്‍ ഇന്ത്യയ്ക്ക് വേണ്ടി രാജ്യാന്തര മെഡല്‍ സ്വന്തമാക്കി. തായ്‌ലന്‍‌ഡ് സ്വിമ്മിംഗ് ചാമ്പ്യന്‍ഷിപ്പിലാണ് വേദാന്ത് വെങ്കല മെഡല്‍…

News
ഒരിക്കലും മാതാപിതാക്കളെ വേദനിപ്പിക്കരുത് .. നിന്റെ കല്യാണം ഞാൻ നടത്തിത്തരാം എന്ന് സൂര്യ പറഞ്ഞു … ആരും അറിയാത്ത ആ കഥ വെളിപ്പെടുത്തി തമിഴ് നടൻ ജഗൻ
By

കണ്ട നാൾ മുതൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചതെങ്കിലും സൂര്യ നായകനായ അയൻ എന്ന സിനിമയിലെ ചിട്ടി എന്ന കഥാപാത്രമാണ് ജഗനെ ശ്രദ്ധേയനാക്കിയത്. തമിഴിൽ ഇന്ന് തിരക്കുള്ള ഒരു നടനാണ് ജഗൻ.തന്റെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം…

1 43 44 45 46