Browsing: Telugu

News
മേഘ്‌ന രാജിനും ചീരുവിനും ആൺകുഞ്ഞ് പിറന്നു; ജ്യേഷ്ഠന്റെ കുഞ്ഞിനെ കൈയ്യിലേന്തി ധ്രുവ് സർജ; ഫോട്ടോസ്
By

മേഘ്ന രാജിനും അകാലത്തിൽ വിട പറഞ്ഞകന്ന നടൻ ചിരഞ്ജീവി സർജക്കും ആൺകുട്ടി പിറന്നു. ഇന്ന് രാവിലെ 11 മണിക്കാണ് ജൂനിയർ ചീരുവിന്റെ ജനനം. ഇരുവരുടെയും വിവാഹ നിശ്ചയ ദിനത്തിൽ തന്നെയാണ് ജനനം എന്നതും ശ്രദ്ധേയമാണ്. ചീരു…

Telugu
ഉഡുപ്പി ബീച്ചിൽ കാമുകിയോടൊപ്പം റോക്കി ഭായ്;KGF 2 ഷൂട്ടിംഗ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ
By

കെ ജി എഫ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള പുതിയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കോവിഡ് പശ്ചാത്തലത്തെ തുടർന്ന് ചിത്രീകരണം നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും ചിത്രീകരണം പുനരാരംഭിച്ചിരിക്കുകയാണ്. റോക്കി ഭായിയും നായിക…

Telugu
വിവാഹത്തിന് ദിനങ്ങൾ മാത്രം ബാക്കി;കാജൽ അഗർവാളിന് ബാച്ചിലറേറ്റ് പാർട്ടി ഒരുക്കി കുടുംബാംഗങ്ങൾ;ചിത്രങ്ങൾ കാണാം
By

തെന്നിന്ത്യൻ താരസുന്ദരി കാജൽ അഗർവാൾ വിവാഹിതയാകുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഒക്ടോബർ 30 ന് മുൻപ് മുംബൈയിൽ വച്ച് വിവാഹം നടക്കും എന്ന്…

Telugu
നിർത്തിയിടത് നിന്ന് വീണ്ടും തുടങ്ങുന്നു !! RRR ഷൂട്ടിംഗ് പുനരാരംഭിച്ചു എന്ന് അറിയിച്ച് രാജമൗലി
By

300 കോടി ബഡ്ജറ്റിൽ രാജമൗലി ഒരുക്കുന്ന ചിത്രമാണ് ആർ ആർ ആർ. രൗദ്രം രണം രുദിരം ( ആര്‍ആര്‍ആര്‍) എന്നാണ് ചിത്രത്തിന്റെ പേര്. ബാഹുബലിക്ക് ശേഷം അദ്ദേഹം ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ…

Telugu
മേഘ്ന രാജ് ഇരട്ട കുട്ടികളുടെ അമ്മയായി എന്ന വ്യാജ വാർത്ത;വിമർശനവുമായി താരം
By

കന്നഡ നടൻ ചിരഞ്ജീവി സർജയുടെ മരണം ഏൽപ്പിച്ച ആഘാതത്തിൽ നിന്ന് സിനിമാലോകവും മേഘ്നരാജും മുക്തമായിട്ടില്ല. പെട്ടെന്നാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു യാത്രയായത്. ഭർത്താവിന്റെ മരണത്തിനു മുൻപിൽ പൊട്ടിക്കരഞ്ഞ് നിൽക്കുന്ന മേഘനരാജ് എല്ലാവരുടെയും മനസ്സുകളിൽ നൊമ്പരപ്പെടുത്തുന്ന…

News
നടി ശ്രാവണി ആത്മഹത്യ ചെയ്‌ത നിലയിൽ; പിന്നിൽ ടിക്‌ടോകിലൂടെ പരിചയപ്പെട്ട കാമുകന്റെ മാനസിക പീഡനം
By

കാമുകന്റെ മാനസിക പീഡനത്തില്‍ മനംനൊന്ത് സീരിയല്‍ നടി ആത്മഹത്യ ചെയ്തു.തെലുങ്ക് സീരിയല്‍ താരം ശ്രാവണി കൊണ്ടാപള്ളിയാണ് ജവനൊടുക്കിയത്. താരത്തെ ഹൈദരാബാദിലെ മധുരനഗറിലെ വീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സോഷ്യല്‍ മിഡിയ പ്ലാറ്റ്ഫോമായ ടിക്…

Telugu
നിക്കി ഗൽറാണിയുടെ സഹോദരിയും നടിയുമായ സഞ്ജന ഗൽറാണിയെ മയക്കുമരുന്ന് കേസിൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു !!
By

1983 എന്ന നിവിൻപോളി നായകനായ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് നിക്കി ഗിൽറാണി. മോഡലിംഗ് രംഗത്ത് നിന്നും ആണ് താരം അഭിനയരംഗത്തേക്ക് എത്തിയത്. മലയാളത്തിൽ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചതിനുശേഷം താരം പിന്നീട് തെന്നിന്ത്യയിലേക്ക് ചേക്കേറി. ലഹരി…

Telugu
സ്പോർട്സ് ബ്രാ ധരിച്ചു വർക്ക് ഔട്ട് ചെയ്തതിന് നടിക്ക് നേരെ നാട്ടുകാരുടെ ആക്രമണം !! വസ്ത്രമൂരി പ്രതിഷേധിച്ച് നടി സംയുക്ത ഹെഡ്ജ് [VIDEO]
By

ബംഗളുരുവിൽ വെച്ച് കന്നഡ നടി സംയുക്ത ഹെഗ്ഡെയ്ക്കും സുഹൃത്തുക്കൾക്കും നേരെ ആൾക്കൂട്ട ആക്രമണം ഉണ്ടായി. പൊതുസ്ഥലത്ത് നടിയും സുഹൃത്തുക്കളും അൽപവസ്ത്രം മാത്രം അണിഞ്ഞുകൊണ്ട് വർക്ക്ഔട്ട് ചെയ്തതിനെ തുടർന്നാണ് ആളുകൾ ആക്രമിച്ചത്. കന്നഡ ഇൻഡസ്ട്രിയിൽ സിനിമാ നടിമാർ…

News
ഹോർഡിങ് ഉയർത്തുന്നതിനിടെ ഷോക്കേറ്റ് മരിച്ച പവൻ കല്യാൺ ആരാധകരുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ച് അല്ലു അർജുനും രാംചരണും
By

ചൊവ്വാഴ്ച്ച വൈകിട്ട് ആന്ധ്ര പ്രദേശിലെ ചിറ്റൂരിലുള്ള ശാന്തിപുരത്ത് സൂപ്പർസ്റ്റാർ പവൻ കല്യാണിന്റെ ബർത്ത്ഡേ സ്പെഷ്യൽ ഹോർഡിങ് ഉയർത്തുന്നതിനിടെ 3 പേർ മരണപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. ബാനറിൽ ഉണ്ടായിരുന്ന ഇരുമ്പ് കമ്പി വൈദ്യുതിലൈനുമായി സമ്പർക്കം…

Telugu
കാത്തിരിപ്പിന് വിരാമം ! റാണയും മിഹീഖയും വിവാഹിതരായി;ചിത്രങ്ങൾ കാണാം
By

ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ വലിയൊരു ആരാധക വൃതത്തെ ഉണ്ടാക്കിയെടുത്ത താരമാണ് റാണ ദഗുബാട്ടി. താരം ഇന്നലെ വിവാഹിതനായി. മെയ് 12 നാണ് തന്റെ വിവാഹവിവരം ആരാധകരെ സോഷ്യൽ മീഡിയയിലൂടെ താരം അറിയിച്ചത്. ഹൈദരാബാദ് സ്വദേശിയായ…

1 2 3 12