Browsing: Malayalam

Malayalam Mera Naam Shaji Review
മതേതര പേരുമായി പൊട്ടിച്ചിരിപ്പിച്ച് ഷാജിമാർ | മേരാ നാം ഷാജി റിവ്യൂ
By

സുഹൃത്തുക്കളിലോ പരിചയക്കാരിലോ ഷാജി എന്നൊരാൾ ഇല്ലാത്തവർ ഇന്ന് കേരളത്തിൽ വിരളമാണ്. അങ്ങനെയുള്ള മൂന്ന് ഷാജിമാരുടെ കഥയുമായിട്ടാണ് നാദിർഷ സംവിധാനം നിർവഹിക്കുന്ന മൂന്നാമത്തെ ചിത്രമായ മേരാ നാം ഷാജി തീയറ്ററുകളിൽ എത്തിയത്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ…

Malayalam Lucifer Mohanal Prithviraj Movie Review
ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഒരേ ഒരു രാജാവ് | ലൂസിഫർ റിവ്യൂ
By

മോഹൻലാൽ എന്ന നടനിൽ മലയാളികൾ എന്നും കാണാൻ കൊതിക്കുന്ന ചില കഥാപാത്രങ്ങളുണ്ട്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും അതിലേറെ ആവേശം കൊള്ളിക്കുകയും ചെയ്യുന്ന കഥാപാത്രങ്ങൾ.. അത്തരം കഥാപാത്രങ്ങൾ എന്ന് സിനിമയിൽ വന്നാലും ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന പ്രേക്ഷകർക്ക്…

Malayalam Ilayaraja Malayalam Movie Review
ജീവിതം വെള്ളിത്തിരയിൽ കാണുന്ന അസുലഭകാഴ്‌ച | ഇളയരാജ റിവ്യൂ
By

മേൽവിലാസം, അപ്പോത്തിക്കരി എന്നീ രണ്ടു ചിത്രങ്ങൾ കൊണ്ട് തന്നെ പ്രേക്ഷകനെ അത്ഭുതപ്പെടുത്തിയ സംവിധായകനാണ് മാധവ് രാമദാസൻ. അതിനാൽ തന്നെ ഇളയരാജ എന്ന ചിത്രത്തെ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ നോക്കിക്കണ്ടത്. ഓരോരുത്തർക്കും അവരുടെ ജീവിതത്തോട് ചേർത്തുവെച്ച് ആസ്വദിക്കാവുന്ന…

Malayalam Argentina Fans Kattoorkadavu Review
കാൽപന്തുകളിയുടെ ആവേശവും പ്രണയത്തിന്റെ സൗന്ദര്യവും | അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് റിവ്യൂ
By

ഫുട്‍ബോളിനെ ഇത്രത്തോളം സ്നേഹിക്കുന്നവരുടെ നാട്ടിൽ ഫുട്‍ബോളിന്റെയും പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും മനോഹരമായ ഒരു വിരുന്നുമായെത്തിയിരിക്കുകയാണ് അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് എന്ന ചിത്രവുമായി മിഥുൻ മാനുവൽ തോമസും നിർമാതാവ് ആഷിഖ് ഉസ്‌മാനും. പ്രേക്ഷകന്റെ പൾസറിയുന്ന ചിത്രങ്ങൾ ഒരുക്കുന്ന ഒരു…

Malayalam Old is Gold Malayalam Movie Review
പൊട്ടിച്ചിരികൾ നിറഞ്ഞ മ്യൂസിക്കൽ ഡ്രാമ | ഓൾഡ് ഇസ് ഗോൾഡ് റിവ്യൂ
By

ഓൾഡ് ഇസ് ഗോൾഡ്‌ എന്ന പേരിൽ തന്നെ അറിയാതെ ഉരുത്തിരിഞ്ഞു വരുന്നൊരു ഗൃഹാതുരത്വമുണ്ട്. എത്ര കൊതിച്ചാലും തിരിച്ചു പോകാൻ പറ്റാത്ത പഴയ കാലത്തിലേക്ക് മനസ്സിനെ കൊണ്ട് പോകുന്ന ഒരു മാന്ത്രികത. അത്തരം ചില സംഗതികൾ കൂടി…

Malayalam Gambinos Malayalam Movie Review
ഭരണകൂടത്തെയും പോലീസിനെയും വെല്ലുവിളിച്ച ഒരു കുടുംബത്തിന്റെ കഥ | ഗാംബിനോസ് റിവ്യൂ
By

എന്നും പുതുമകൾ കൊതിക്കുന്ന മലയാളി പ്രേക്ഷകർക്ക് ഏറെ പുതുമ പകർന്ന പേരാണ് ഗാംബിനോസ്. എന്താണ് ആ പേരിന്റെ അർത്ഥം? അതും ഈ സിനിമയും തമ്മിൽ എന്ത് ബന്ധം എന്നിങ്ങനെ നിരവധിയായ പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകിക്കൊണ്ട്…

Malayalam Ottam Malayalam Movie Review
ജയപരാജയങ്ങളെ നിർണയിക്കുന്ന ജീവിത ഓട്ടം | ഓട്ടം റിവ്യൂ
By

ഓരോ ഓട്ടത്തിലും ജയപരാജയങ്ങൾ മാറി മറയുന്ന ജീവിതത്തിലെ ഓട്ടത്തിലേക് ഒരു എത്തിനോട്ടമാണ് നവാഗതനായ സാം തന്റെ ആദ്യചിത്രമായ ഓട്ടത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്കു എത്തിച്ചിരിക്കുന്നത്. യുവാക്കൾ ജീവിതത്തിൽ ഒരിക്കലെങ്കിലും കടന്നു പോയിട്ടുണ്ടാവുന്ന സംഘർഷഭരിതമായ ചില മുഹൂർത്തങ്ങളിലൂടെയാണ് ചിത്രം…

Malayalam Kalikkoottukkar Movie Review
യുവത്വത്തിന്റെ ആഘോഷങ്ങൾക്ക് ഒപ്പം ആശങ്കകളും ചർച്ച ചെയ്യുന്ന ചിത്രം | കളിക്കൂട്ടുകാർ റിവ്യൂ
By

അതിശയന്‍, ആനന്ദഭൈരവി ചിത്രങ്ങളിലെ മികച്ച ബാലതാരമായി തിളങ്ങി മലയാളികളുടെ ഹൃദയം കവര്‍ന്ന ദേവദാസ് നായകനാകുന്ന ചിത്രമാണ് കളിക്കൂട്ടുകാർ. ദേവദാസിന്‍റെ പിതാവും പ്രമുഖ നടനുമായ ഭാസി പടിക്കല്‍ (രാമു) കഥയും തിരക്കഥയും സംഭാഷണവും ഒരുക്കി ദേവാമൃതം സിനിമ…

Malayalam Soothrakkaran Movie Review
പ്രണയവും ത്രില്ലും നിറച്ചൊരു ദൃശ്യാനുഭവം | സൂത്രക്കാരൻ റിവ്യൂ
By

പേരിൽ തന്നെ ഒളിച്ചിരിക്കുന്ന ഒരു കൗതുകവും കൗശലതയുമാണ് സൂത്രക്കാരൻ എന്ന ചിത്രത്തെ വേറിട്ടതാക്കുന്നത്. അതോടൊപ്പം തന്നെ താരപുത്രന്മാരുടെ നായകവേഷങ്ങൾ കൂടിയായപ്പോൾ പ്രേക്ഷകർക്ക് അനിൽ രാജ് ഒരുക്കിയ സൂത്രക്കാരനെ ഏറെ ഇഷ്ടപ്പെട്ടു. ഗോകുൽ സുരേഷ്, നിരഞ്ജ് എന്നിവർ…

Malayalam Thenkashikkattu Movie Review
തെങ്കാശിയിൽ നിന്നുമെത്തി കേരളം കീഴടക്കുന്ന മന്ദമാരുതൻ | തെങ്കാശിക്കാറ്റ് റിവ്യൂ
By

മലയാളികൾക്ക് എന്നും ഏറെ ഇഷ്ടപ്പെട്ട ഒരു സ്ഥലമാണ് തെങ്കാശി. പ്രത്യേകിച്ചും മലയാളി സിനിമ പ്രേമികൾക്ക്. ഇപ്പോഴിതാ ഒരു മന്ദമാരുതൻ പോലെ ഒരു ചിത്രം കൂടി എത്തിയിരിക്കുകയാണ്. ശിനോദ് സഹദേവൻ സംവിധാനം നിർവഹിച്ച തെങ്കാശികാറ്റ്‌ മനോഹരമായ ഒരു…

1 11 12 13 14 15 22