Browsing: Malayalam

Malayalam Drama Malayalam Movie Review
നാടകമേ ഉലകം..! ചിരിപ്പിച്ചും ചിന്തിപ്പിച്ചും DRAമാ | റിവ്യൂ വായിക്കാം
By

അന്യന്റെ മരണത്തിൽ സങ്കടം അഭിനയിച്ച് സന്തോഷിക്കുകയും എല്ലാവരും സന്തോഷിക്കുന്ന കല്യാണം പോലെയുള്ള സന്ദർഭങ്ങളിൽ ഉള്ളിൽ അസൂയയും സങ്കടവും നിറച്ച് പുറമെ ചിരിക്കുകയും ചെയ്യുന്ന ഒരു സമൂഹം. ആ സമൂഹത്തിന്റെ നാടകങ്ങളെ ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് നിശിതമായി…

Malayalam
മാറ്റത്തിന്റെ വേറിട്ട പരീക്ഷണവുമായി സണ്ണി വെയ്ന്റെ ഫ്രഞ്ച് വിപ്ലവം [REVIEW]
By

സിനിമ: ഫ്രഞ്ച് വിപ്ലവം (2018) സംവിധാനം: Maju മലയാള സിനിമയിലേക്ക് വീണ്ടും ഒരു അത്യുഗ്രൻ സാങ്കൽപിക ഗ്രാമം കടന്നു വന്നിരിക്കുന്നു .. 96 ൽ ആന്റണി സർക്കാർ ചാരായം നിരോധിച്ചു കഴിഞ്ഞു അവിടുത്തെ കുടിയന്മാർ എങ്ങനെ…

Malayalam Dakini Malayalam Movie Review
അഡാർ അമ്മൂമ്മമാരുടെ മാസ്സ് പടം | ഡാകിനി റിവ്യൂ
By

ഡാകിനി.. ആ പേര് മലയാളികൾക്ക് സുപരിചിതമാണ്. ആറു വയസ്സുകാരനും അറുപത് വയസ്സുകാരനും ഒരേപോലെ ചിരിവിടർത്തുന്ന പേര്. കുട്ടൂസന്റെ കൂടെ കൂടി മായാവിയെ പിടിക്കാൻ നടക്കുന്ന ബാലരമയിലെ ആ കഥാപാത്രം നൽകുന്ന നൊസ്റ്റാൾജിയക്ക് പകരം വെക്കാൻ ഒന്നും…

Malayalam Aanakallan Review
ചിരിപ്പൂരം തീർത്ത് പ്രേക്ഷകരുടെ പ്രിയങ്കരനായി കള്ളൻ പവിത്രൻ | ആനക്കള്ളൻ റിവ്യൂ
By

ഒരുപാട് കള്ളന്മാരെ ബിഗ് സ്‌ക്രീനിൽ കണ്ടിട്ടുള്ളവരാണ് മലയാളികൾ. ആ കള്ളന്മാരിൽ പലരും ഇന്ന് പ്രേക്ഷകരുടെ മനസ്സിൽ ജീവിക്കുന്നുമുണ്ട്. അതിനുള്ള പ്രധാനകാരണം ആ കള്ളൻമാരിൽ പ്രേക്ഷകർ കണ്ട നന്മയുടെ അംശമാണ്. അത്തരം നന്മയുള്ള ഒരു കള്ളന്റെ കഥ…

Malayalam
സെൻസുള്ളവർക്ക് ഇഷ്ടപ്പെടും ഈ നോൺസെൻസിനെ..! നോൺസെൻസ് റിവ്യൂ
By

സെൻസുള്ളതായി ഭാവിക്കുന്നവരുടെ ലോകത്ത് എന്താണ് സെൻസെന്ന് കാട്ടി തരുന്ന ഒരു സുന്ദര ചിത്രം. അതാണ് MC ജിതിൻ ഒരുക്കിയ നോൺസെൻസ് എന്ന ചിത്രം. നിറം, 4 ദി പീപ്പിൾ, ബോഡി ഗാർഡ് തുടങ്ങിയ സൂപ്പർഹിറ്റുകൾ മലയാളിക്ക്…

Malayalam Kayamkulam Kochunni Review
ലോകത്തിൽ വിശപ്പ് ഉള്ളിടത്തോളം കൊച്ചുണ്ണിയും പക്കിയും ഉണ്ടാകും | കായംകുളം കൊച്ചുണ്ണി റിവ്യൂ
By

ഐതിഹ്യങ്ങളിലൂടെയും മുത്തശ്ശിക്കഥകളിലൂടെയും കേട്ട് തഴമ്പിച്ച ഒരു പേര്.. കായംകുളം കൊച്ചുണ്ണി. ആ ജീവിതം എന്നും മലയാളികൾക്ക് ഒരു ആവേശമാണ് പകർന്നിട്ടുള്ളത്. ആ ഒരു ആവേശത്തിന് ഒട്ടും കോട്ടം തട്ടാതെ അതിശയോക്തീകൾക്കോ അവിശ്വസനീയതക്കോ വഴി തെളിച്ചു കൊടുക്കാതെ…

Malayalam Mandharam Review
മന്ദാരം പൂത്തുലയുന്നു.. ഒപ്പം പ്രണയവും | മന്ദാരം റിവ്യൂ വായിക്കാം
By

സംശയങ്ങളുടെ കൂമ്പാരമാണ് എന്നും ബാല്യകാലം. അന്ന് എല്ലാ കുട്ടികളും ചോദിക്കുന്ന ഒന്നാണ് എന്താണ് ഈ പ്രണയമെന്ന്. അന്ന് ലഭിക്കുന്ന ഉത്തരങ്ങൾ ഒരിക്കലും അവനെ തൃപ്തിപ്പെടുത്തുകയില്ല. അതിനുള്ള ഒരു ഉത്തരം തേടിയുള്ള യാത്ര തന്നെയാണ് പിന്നെയെന്നും. അത്തരമൊരു…

Malayalam Chalakkudikkaran Changathi Review
കണ്ണ് നിറയാതെ കാണാനാവില്ല ഈ ചാലക്കുടിക്കാരൻ ചങ്ങാതിയെ; റിവ്യൂ വായിക്കാം
By

ഒരിക്കലും മറക്കാത്ത ഓർമയായി ഇന്നും മലയാളികൾ കരുതി വെക്കുന്ന പേര്…കലാഭവൻ മണി. താഴെക്കിടയിൽ നിന്നും സ്വപ്രയത്നം കൊണ്ട് ഉയരങ്ങൾ കീഴടക്കിയപ്പോഴും താൻ വന്ന വഴിയും തന്റെ കൂടെ നിഴൽ പോലെ ഉണ്ടായിരുന്നവരേയും ഒരിക്കലും മറക്കാത്ത ആ…

Malayalam Lilli Movie Malayalam Review
ഗർഭിണിയാണ് പക്ഷേ ദുർബലയല്ല…! അതിശക്തയാണ് | ലില്ലി റിവ്യൂ
By

‘പണ്ടേ ദുർബല, ഇപ്പോൾ ഗർഭിണി’ പഴമക്കാരും പുതു തലമുറയും ഒരേപോലെ പറയുന്ന ആ ഒരു പഴഞ്ചൊല്ല് ഇനി മാറ്റാറായി. പലതും മാറുകയാണല്ലോ ഈ കാലഘട്ടത്തിൽ..! ദുർബലകൾ എന്ന ആസ്ഥാനപട്ടം നൽകി ഒരു വശത്തേക്ക് മാറ്റി നിർത്തപ്പെടുന്ന…

Malayalam
സരസമായ ചില വീട്ടുകാര്യങ്ങൾ | മാംഗല്യം തന്തു നാനേന റിവ്യൂ
By

മലയാള സിനിമയെ മറ്റ് ഇൻഡസ്ട്രികളിൽ വ്യത്യസ്തമാക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് ഇവിടെ നിർമിക്കപ്പെടുന്ന ചിത്രങ്ങൾ പറയുന്ന കഥകൾ പ്രേക്ഷകരോട് ഏറെ ചേർന്ന് നിൽക്കുന്ന ഒന്നാണ് എന്നുള്ളത് കൊണ്ട് തന്നെയാണ്. സാധാരണക്കാരന്റെ സാധാരണ പ്രശ്നങ്ങൾ സരസമായി അവതരിപ്പിക്കുന്ന…

1 14 15 16 17 18 22