Browsing: Malayalam

ആഘോഷങ്ങൾക്കൊപ്പം കണ്ണുനീരും മഴയും കൂടി പെയ്‌തിറങ്ങിയ ലോകകപ്പ് ക്രിക്കറ്റിന്റെ ആരവങ്ങൾ ഒഴിഞ്ഞു കഴിഞ്ഞു. ക്രിക്കറ്റിനെ ജീവന് തുല്യം സ്നേഹിക്കുന്ന ഇന്ത്യക്കാരുടെ നെഞ്ചിൽ ഒരു വിങ്ങലായി ധോണിയുടെയും രോഹിതിൻെറയും…

സിനിമ സ്വപ്‌നം കാണുന്നവന്റെ കൂടിയാണെന്ന് പ്രേക്ഷകനെ ഓർമ്മപ്പെടുത്തുന്ന നിരവധി ചിത്രങ്ങൾ പ്രേക്ഷകർക്ക് എന്നും ലഭിക്കാറുണ്ട്. അത്തരത്തിൽ സിനിമയെന്ന മനോഹരലോകം സ്വപ്‌നം കാണുന്ന ഒരുവന്റെ കഥയുമായിട്ടാണ് അർജുൻ, ഗോകുൽ…

നുണ പറഞ്ഞ് വിശ്വസിപ്പിക്കുന്നതിലും ബുദ്ധിമുട്ടാണ് സത്യം പറഞ്ഞ് വിശ്വസിപ്പിക്കുവാൻ. അപ്പോഴാണ് ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന പേരുമായി ജി പ്രജിത് തന്റെ രണ്ടാമത്തെ ചിത്രവുമായി എത്തിയിരിക്കുന്നത്. സത്യം…

എവിടെ? ആകാംക്ഷയും ആവലാതിയും നിറക്കുന്ന ആ ഒരു ചോദ്യത്തിന് ഉത്തരങ്ങൾ പലതാകാം… ഒരു പക്ഷെ ഒരു ഉത്തരം പോലും ഇല്ലാതെയുമാകാം. അത്തരത്തിൽ ഒരു ആകാംക്ഷയെ നിറച്ചാണ് കെ…

മലയാളിക്ക് ഏറെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് മന്യ. എന്നാല്‍ വിവാഹശേഷം അഭിനയരംഗത്തുനിന്ന് മാറി കുടുംബത്തോടൊപ്പം വിദേശത്ത് സ്വസ്ഥജീവിതം നയിക്കുകയാണ്. കുടുംബത്തോടൊപ്പം അമേരിക്കയിലാണ് മന്യ ഇപ്പോള്‍. സിനിമയില്‍ നിന്നും…

ഓം​ ​ശാ​ന്തി​ ​ഓ​ശാ​ന​യി​ലൂ​ടെ​ ​പേ​രെ​ടു​ത്ത​ ​സം​വി​ധാ​യ​ക​ൻ​ ​ജൂ​ഡ് ​ആ​ന്റ​ണി​ ​ജോ​സ​ഫ് ​നി​ർ​മ്മാ​താ​വാ​കു​ന്നു. സു​ഹൃ​ത്തു​ക്ക​ളാ​യ​ ​അ​ര​വി​ന്ദ് ​കു​റു​പ്പ്,​ ​പ്ര​വീ​ൺ.​ ​എം.​ ​കു​മാ​ർ​ ​എ​ന്നി​വ​രു​മാ​യി​ ​ചേ​ർ​ന്ന് ​ജൂ​ഡ് ​ആ​ന്റ​ണി​ ​ജോ​സ​ഫ്…

സംവിധായകന്‍ ബാബു നാരായണന്‍ (59) അന്തരിച്ചു. രാവിലെ 6.45ന് തൃശൂരിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. സംവിധായകന്‍ അനില്‍ കുമാറുമായി ചേര്‍ന്ന് ‘അനില്‍ ബാബു’വെന്ന പേരില്‍…

ആഴമേറിയതും മനോഹരവുമായ പ്രണയത്തെ എന്നും നെഞ്ചോട് ചേർക്കുന്നവരാണ് മലയാളികൾ. ആ പ്രണയത്തിന്റെ ഒരു ത്രില്ലറിന്റെ സ്വഭാവം കൂടി കൈവരുമ്പോൾ മലയാളികൾ അതിനെ കൂടുതൽ സ്നേഹിക്കും. അത്തരത്തിൽ ഉള്ളൊരു…

മോഡലിംഗ് രംഗത്ത് നിന്ന് സിനിമ ലോകത്തേക്ക് എത്തി മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് റായ് ലക്ഷ്മി. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് റായ് ലക്ഷ്മി. റായുടെ ഏറ്റവും…

ഈ വര്‍ഷം ടൊവിനോ തോമസ് നായകനായിട്ടെത്തുന്ന ആദ്യ ചിത്രമായി ‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു’ തിയറ്ററുകളിലേക്ക് എത്തി. മൂന്ന് സിനിമകളില്‍ പ്രധാനപ്പെട്ടതും ശ്രദ്ധേയമായതുമായ അതിഥി വേഷം…