Wednesday, November 13

Browsing: Malayalam

Malayalam
അദ്ദേഹം വിളിച്ചു അടുത്തിരുത്തി തോളില്‍ കൈവച്ചു ഫോട്ടോ എടുപ്പിച്ചു, കിളിപോയ നിമിഷം !!! വെങ്കിയെ ചേര്‍ത്ത് പിടിച്ച് മെഗസ്റ്റാര്‍
By

നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് വെങ്കിടേഷ്. ജനശ്രദ്ദ നേടിയെടുത്ത പ്രോഗ്രാമിന് ശേഷം താരമിപ്പോള്‍ മലയാളസിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. രജിഷവിജയനും നിമിഷ സജയനും കേന്ദ്രകഥാപാത്രമായി എത്തുന്ന സ്റ്റാന്റ് അപ്പ് എന്ന ചിത്രത്തില്‍…

Malayalam
വടക്കുംനാഥന്റെ സന്നിധിയില്‍ താരദമ്പതികള്‍ !!! മഹാലക്ഷ്മിയെ തിരക്കി ആരാധകര്‍
By

മലയാളികളുടെ പ്രിയപ്പെട്ട താരജോഡികള്‍ ദിലീപും കാവ്യയും ക്യാമറകണ്ണുകളുടെ സ്ഥിരം ഇരയാണ്. മകള്‍ മഹാലക്ഷ്മി ഉണ്ടായതിന് ശേഷം ഇരുവരും പങ്കെടുത്ത ചടങ്ങുകളില്‍ ആരാധകര്‍ തടിച്ചുകൂടിയിരുന്നു. നെടുമ്പാശേരി ആവണംകോട് സരസ്വതി ക്ഷേത്രത്തിലെ നവരാത്രി ആഘോഷത്തില്‍ ദിലീപും കാവ്യാമാധവനും മുഖ്യാതികളായി…

Malayalam
പ്രണയത്തിന്റെ കപ്പൽ നങ്കൂരമിട്ട മനോഹരതീരം | പ്രണയമീനുകളുടെ കടൽ റിവ്യൂ
By

ലക്ഷദ്വീപിനോട് മലയാളികൾക്ക് എന്നുമൊരു പ്രണയമാണ്. അതോടൊപ്പം മലയാളികൾക്ക് പ്രണയത്തിന്റെ വേറിട്ട ഭാവങ്ങൾ സമ്മാനിച്ച കമൽ എന്ന സംവിധായകൻ കൂടി ഒന്നിച്ചപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചിരിക്കുന്നത് മനോഹരമായ ദൃശ്യാനുഭവവുമായി കരയ്‌ക്കെത്തിയ പ്രണയത്തിന്റെ ഒരു കപ്പൽ തന്നെയാണ്. ഏറെ ശ്രദ്ധ…

Malayalam
ചിന്ത പടർത്തുന്ന വികൃതിയിലെ ചിരികൾ | വികൃതി റിവ്യൂ
By

വികൃതികൾ നിറഞ്ഞ ജീവിതം ആസ്വദിക്കുന്ന മലയാളി പ്രേക്ഷകരുടെ ശ്രദ്ധ വികൃതി എന്ന ചിത്രത്തിലേക്ക് തിരിയുവാൻ പ്രധാന കാരണങ്ങളിൽ ഒന്ന് അവരുടെ പ്രിയതാരങ്ങളായ സുരാജും സൗബിനും ഒന്നിക്കുന്നു എന്നത് തന്നെയാണ്. കോമഡി വേഷങ്ങളിലൂടെ വന്ന് പിന്നീട് ക്യാരക്ടർ…

Malayalam
ജീ..ജീ..ജീ.. ഭീകരമാണ് ഈ ഓട്ടം | ജല്ലിക്കെട്ട് റിവ്യൂ
By

ആ ഒരു മൂളൽ ഇതേവരെ തലയിൽ നിന്നും പോയിട്ടില്ല..! ഒരു പോത്ത് ഓടുന്നതിൽ എന്താണ് ഇത്ര കഥ എന്ന് ചോദിക്കുന്നവരോട് ജബ ജബ അടിക്കേണ്ടി വരുമെന്നത് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഒരു വാക്കിലോ…

Malayalam Manoharam Malayalam Movie Review
അതിജീവനത്തോളം മനോഹരമായി മറ്റൊന്നില്ല | മനോഹരം റിവ്യൂ
By

ലോകത്തിൽ ഏറ്റവും മനോഹരം എന്താണെന്ന് ചോദിച്ചാൽ പറയുവാൻ ഉത്തരങ്ങൾ പലതാണ്. ഏറ്റവും മനോഹരം അമ്മയാകാം, ലോകമാകാം, പൂക്കളാകാം, പുഴകളാകാം, കാമുകിയോ കാമുകനോ ആകാം. മനോഹാരിതക്ക് പ്രത്യേക അർത്ഥങ്ങളോ വ്യാപ്തികളോ ഘടനയോ ഉണ്ടാകണമെന്നില്ല. അത് ഓരോരുത്തന്റെയും മനസ്സിന്റെ…

Malayalam Ganagandharvan Malayalam Movie Review
കലാസദൻ ഉല്ലാസിന് കൈയ്യടിച്ച് പ്രേക്ഷകർ | ഗാനഗന്ധർവൻ റിവ്യൂ
By

മിമിക്രിയുടെയും അവതരണത്തിന്റെയും ലോകത്ത് നിന്നും സംവിധാനരംഗത്തേക്ക് കടന്ന് വന്ന രമേഷ് പിഷാരടിയിൽ നിന്നും ഒരു പക്കാ കോമഡി എന്റർടൈനർ പ്രതീക്ഷിച്ച പ്രേക്ഷകരെ ഞെട്ടിച്ച് പഞ്ചവർണ്ണതത്തയിലൂടെ ഒരു ഫീൽ ഗുഡ് എന്റർടൈനറാണ് പിഷാരടി സമ്മാനിച്ചത്. ജയറാമിന് ഒരു…

Malayalam
അഭ്രപാളിയിൽ വിസ്മയം തീർത്ത് ഭാവനയുടെ ലോകത്തിലേക്ക് കൊണ്ടു പോകുന്നവൾ | ഓള് റിവ്യൂ
By

കാഴ്ചയുടെ ഈ ലോകത്തിൽ ചില കാണാകാഴ്ചകളും ഒളിഞ്ഞിരിപ്പുണ്ട് എന്ന് സംശയിക്കുകയോ അനുഭവിക്കുകയോ ചെയ്തിട്ടില്ലാത്ത ആരും തന്നെ ഉണ്ടാവുകയില്ല. ഭാവനയുടെ ആ ലോകത്തിലേക്ക് പറന്ന് ചെന്ന് അവിടെ വിഹരിക്കുവാൻ കൊതിക്കാത്തവരും തുലോം തുച്ഛം. ഇന്നേവരെ കണ്ടിട്ടില്ലാത്ത പല…

Malayalam
ഫൈനൽസിൽ ഒരു മികച്ച സ്റ്റാർട്ടിങ്ങ് | രജിഷ നായികയായ ഫൈനൽസ് റിവ്യൂ
By

ഫൈനൽസിൽ ഒരു സ്റ്റാർട്ടിങ്ങ്..! അതാണ് സംവിധായകൻ പി ആർ അരുൺ മലയാളികൾക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. നടി മുത്തുമണിയുടെ ഭർത്താവ് എന്ന നിലയിൽ മലയാളികൾക്ക് സുപരിചിതനായ അരുണിന്റെ ആദ്യ സംവിധാന സംരംഭമാണ് ഫൈനൽസ്. 1983, ക്യാപ്റ്റൻ പോലെയുള്ള…

Malayalam
കോമഡിയും ത്രില്ലും നിറഞ്ഞ കളർഫുൾ വിരുന്നൊരുക്കി കലാഭവൻ ഷാജോണിന്റെ പ്രഥമ സംവിധാന സംരംഭം | ബ്രദേഴ്‌സ് ഡേ റിവ്യൂ
By

മിമിക്രി ലോകത്ത് നിന്നും വന്ന് സംവിധാന മേഖലയിൽ വിജയം കുറിച്ച നാദിർഷാ, രമേഷ് പിഷാരടി എന്നിവർക്ക് പിന്നാലെ കലാഭവൻ ഷാജോണും സംവിധാന രംഗത്തേക്ക് കടന്ന് വരുന്നുവെന്ന വാർത്തകൾ മലയാളികളെ തെല്ലൊന്നുമല്ല സന്തോഷിപ്പിച്ചത്. ആ പ്രതീക്ഷകൾക്ക് ഒട്ടും…

1 2 3 4 15