Sunday, January 20

Browsing: Reviews

Malayalam
കണ്ടു മറക്കേണ്ട ഒരു ചിത്രമല്ല ജോസഫ് മറിച്ച് മനസ്സിൽ സൂക്ഷിക്കേണ്ട ഒന്നാണ് | ജോസഫ് റിവ്യൂ
By

ഫസ്റ്റ് ലുക്ക് പോസ്റ്റർ കൊണ്ട് മാത്രം ഒരു ചിത്രത്തിലുള്ള പ്രതീക്ഷകൾ വാനോളം ഉയരുക. അങ്ങനെ ഉള്ള ഒരു ചിത്രമാണ് ജോജു ജോർജ് ആദ്യമായി നായകനായ ജോസഫ് എന്ന ചിത്രം. ജോസഫ് എന്ന പേര് കേൾക്കുമ്പോൾ ഓരോരുത്തരുടെയും…

Malayalam Nithyharitha Nayakan Review
ചിരിയും പ്രണയവും നിറച്ച ഹരിതനായകൻ | നിത്യഹരിത നായകൻ റിവ്യൂ
By

പ്രണയം എന്നും സുഖമുള്ള ഒരു അനുഭൂതി തന്നെയാണ്. പക്ഷേ പലപ്പോഴും അത് കൊണ്ട് വരുന്ന നൊമ്പരങ്ങൾ അസഹനീയമാണ്. ഇത്തരത്തിൽ പ്രണയങ്ങൾ ഏറെ നിറഞ്ഞ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെ പ്രേക്ഷകനെ വിളിച്ചു കൊണ്ട് പോകുകയാണ് തന്റെ ആദ്യ…

Malayalam Oru Kuprasidha Payyan Review
നമുക്കിടയിലെ പയ്യന്റെ കഥ | ഒരു കുപ്രസിദ്ധ പയ്യൻ റിവ്യൂ
By

തൂക്കുപാറയുടെ മുകളിൽ നിൽക്കുമ്പോൾ കാൽ വഴുതി താഴെ വീണാൽ ആരെങ്കിലും പിടിക്കാൻ ഉണ്ടാകുമോ എന്ന് ഒരു സംശയം… ഒറ്റപ്പെടലിന്റെ നീർച്ചുഴിയിൽ വീണു കിടക്കുന്ന ഓരോ മനുഷ്യനും ഉണ്ടാകുന്ന ഒരു ഭയം. ആ ഭയം അവനെ അവൻ…

Reviews
ദീപാവലി ആഘോഷങ്ങൾക്കിടയിൽ ആടിയുലയുന്നവോ സർക്കാർ | സർക്കാർ റീവ്യൂ വായിക്കാം
By

തുപ്പാക്കി, കത്തി എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം എ ആർ മുരുഗദോസ് – വിജയ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്നു കേട്ടപ്പോൾ മുതലേ പ്രേക്ഷകർക്ക് ആവേശം അതിന്റെ ഉന്നതിയിൽ എത്തിയിരുന്നു. ആ ആവേശങ്ങളുടെ പൂർണതയായി സർക്കാർ…

Malayalam Drama Malayalam Movie Review
നാടകമേ ഉലകം..! ചിരിപ്പിച്ചും ചിന്തിപ്പിച്ചും DRAമാ | റിവ്യൂ വായിക്കാം
By

അന്യന്റെ മരണത്തിൽ സങ്കടം അഭിനയിച്ച് സന്തോഷിക്കുകയും എല്ലാവരും സന്തോഷിക്കുന്ന കല്യാണം പോലെയുള്ള സന്ദർഭങ്ങളിൽ ഉള്ളിൽ അസൂയയും സങ്കടവും നിറച്ച് പുറമെ ചിരിക്കുകയും ചെയ്യുന്ന ഒരു സമൂഹം. ആ സമൂഹത്തിന്റെ നാടകങ്ങളെ ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് നിശിതമായി…

Malayalam
മാറ്റത്തിന്റെ വേറിട്ട പരീക്ഷണവുമായി സണ്ണി വെയ്ന്റെ ഫ്രഞ്ച് വിപ്ലവം [REVIEW]
By

സിനിമ: ഫ്രഞ്ച് വിപ്ലവം (2018) സംവിധാനം: Maju മലയാള സിനിമയിലേക്ക് വീണ്ടും ഒരു അത്യുഗ്രൻ സാങ്കൽപിക ഗ്രാമം കടന്നു വന്നിരിക്കുന്നു .. 96 ൽ ആന്റണി സർക്കാർ ചാരായം നിരോധിച്ചു കഴിഞ്ഞു അവിടുത്തെ കുടിയന്മാർ എങ്ങനെ…

Malayalam Dakini Malayalam Movie Review
അഡാർ അമ്മൂമ്മമാരുടെ മാസ്സ് പടം | ഡാകിനി റിവ്യൂ
By

ഡാകിനി.. ആ പേര് മലയാളികൾക്ക് സുപരിചിതമാണ്. ആറു വയസ്സുകാരനും അറുപത് വയസ്സുകാരനും ഒരേപോലെ ചിരിവിടർത്തുന്ന പേര്. കുട്ടൂസന്റെ കൂടെ കൂടി മായാവിയെ പിടിക്കാൻ നടക്കുന്ന ബാലരമയിലെ ആ കഥാപാത്രം നൽകുന്ന നൊസ്റ്റാൾജിയക്ക് പകരം വെക്കാൻ ഒന്നും…

Malayalam Aanakallan Review
ചിരിപ്പൂരം തീർത്ത് പ്രേക്ഷകരുടെ പ്രിയങ്കരനായി കള്ളൻ പവിത്രൻ | ആനക്കള്ളൻ റിവ്യൂ
By

ഒരുപാട് കള്ളന്മാരെ ബിഗ് സ്‌ക്രീനിൽ കണ്ടിട്ടുള്ളവരാണ് മലയാളികൾ. ആ കള്ളന്മാരിൽ പലരും ഇന്ന് പ്രേക്ഷകരുടെ മനസ്സിൽ ജീവിക്കുന്നുമുണ്ട്. അതിനുള്ള പ്രധാനകാരണം ആ കള്ളൻമാരിൽ പ്രേക്ഷകർ കണ്ട നന്മയുടെ അംശമാണ്. അത്തരം നന്മയുള്ള ഒരു കള്ളന്റെ കഥ…

Malayalam
സെൻസുള്ളവർക്ക് ഇഷ്ടപ്പെടും ഈ നോൺസെൻസിനെ..! നോൺസെൻസ് റിവ്യൂ
By

സെൻസുള്ളതായി ഭാവിക്കുന്നവരുടെ ലോകത്ത് എന്താണ് സെൻസെന്ന് കാട്ടി തരുന്ന ഒരു സുന്ദര ചിത്രം. അതാണ് MC ജിതിൻ ഒരുക്കിയ നോൺസെൻസ് എന്ന ചിത്രം. നിറം, 4 ദി പീപ്പിൾ, ബോഡി ഗാർഡ് തുടങ്ങിയ സൂപ്പർഹിറ്റുകൾ മലയാളിക്ക്…

Malayalam Kayamkulam Kochunni Review
ലോകത്തിൽ വിശപ്പ് ഉള്ളിടത്തോളം കൊച്ചുണ്ണിയും പക്കിയും ഉണ്ടാകും | കായംകുളം കൊച്ചുണ്ണി റിവ്യൂ
By

ഐതിഹ്യങ്ങളിലൂടെയും മുത്തശ്ശിക്കഥകളിലൂടെയും കേട്ട് തഴമ്പിച്ച ഒരു പേര്.. കായംകുളം കൊച്ചുണ്ണി. ആ ജീവിതം എന്നും മലയാളികൾക്ക് ഒരു ആവേശമാണ് പകർന്നിട്ടുള്ളത്. ആ ഒരു ആവേശത്തിന് ഒട്ടും കോട്ടം തട്ടാതെ അതിശയോക്തീകൾക്കോ അവിശ്വസനീയതക്കോ വഴി തെളിച്ചു കൊടുക്കാതെ…

1 2 3 4 9