Browsing: Reviews

മിമിക്രി ലോകത്ത് നിന്നും വന്ന് സംവിധാന മേഖലയിൽ വിജയം കുറിച്ച നാദിർഷാ, രമേഷ് പിഷാരടി എന്നിവർക്ക് പിന്നാലെ കലാഭവൻ ഷാജോണും സംവിധാന രംഗത്തേക്ക് കടന്ന് വരുന്നുവെന്ന വാർത്തകൾ…

മാസാണ്… മനസ്സാണ്… ഒരു ഓർമ്മപ്പെടുത്തലാണ് | ഇട്ടിമാണി മെയ്‌ഡ്‌ ഇൻ ചൈന റിവ്യൂ ചില സിനിമകൾ അങ്ങനെയാണ്. തീയറ്ററിൽ എത്തുന്നത് വരെ വലിയ പ്രതീക്ഷകൾ ഒന്നും പകരില്ല.…

നിരവധി കാരണങ്ങളാണ് ലൗ ആക്ഷൻ ഡ്രാമ കാണുവാൻ പ്രേക്ഷകർക്ക് ഉണ്ടായിരുന്നത്. പ്രേക്ഷകർ കാണാൻ കൊതിച്ച ഒരു റോളിലേക്കുള്ള നിവിൻ പോളിയുടെ തിരിച്ചുവരവ്, അച്ഛനും ഏട്ടനും പിന്നാലെ സംവിധാന…

പല പെരുന്നാളുകളും മലയാളികൾ ആഘോഷിച്ചിട്ടുള്ളത് ജോഷി ചിത്രങ്ങൾക്കൊപ്പം തീയറ്ററുകളിലാണ്. പല ചിത്രങ്ങളും തീയറ്ററുകളിലും തീർത്തിട്ടുള്ളത് പെരുന്നാളിന്റെ പ്രതീതിയുമാണ്. എന്നാൽ നാല് വർഷങ്ങൾക്ക് ശേഷം ജോഷി എന്ന ഹിറ്റ്…

മാറിവരുന്ന കാലഘട്ടത്തിൽ മലയാളി ഏറ്റവുമധികം മാറിയിരിക്കുന്നത് അവരുടെ ഭക്ഷണരീതികളിൽ കൂടിയുമാണ്. കിട്ടുന്നത് തിന്നിരുന്ന മലയാളി തിന്നാൻ കിട്ടുന്നത് തേടി പോകുന്ന കാലമാണിത്. മനസ്സ്‌ നിറക്കുന്ന രുചിഭേദങ്ങൾ തേടി…

ചില ജന്മങ്ങൾ അങ്ങനെയാണ്… മറ്റുള്ളവർക്ക് മുന്നിൽ അവർ വെറും പരിഹാസപാത്രങ്ങളാണ്. പക്ഷേ ഉള്ളിന്റെ ഉള്ളിൽ മറ്റാർക്കും ഇല്ലാത്തൊരു നന്മ അവർക്കുള്ളിൽ ഉണ്ട്. ജീവിതം തന്നെ മാറ്റി മറിക്കുവാൻ…

“അഥ അസൗ യുഗ സന്ധ്യായാം ദസ്യു പ്രായേഷു രാജസു ജനിതാം വിഷ്ണു യശസ്സോ നാംനാം കൽക്കിർ ജഗത്പതി” യുഗങ്ങൾ മാറുന്ന സമയത്ത് രാജാക്കന്മാർ ദുഷിക്കും, രാജാക്കന്മാർ നാട്…

ആദ്യ പ്രണയത്തിന്റെ ഓർമകൾ… അതും കളിച്ചും ചിരിച്ചും നടന്ന സ്കൂൾ ജീവിതത്തിന്റെ കാലഘട്ടത്തിൽ ഉള്ളതാണെങ്കിൽ ആർക്കും അത്ര പെട്ടെന്ന് മറക്കുവാൻ സാധിക്കില്ല. ഇത്രയേറെ ഗൃഹാതുരത്വം തരുന്ന മറ്റൊരു…

അത്ഭുതദ്വീപിലെ ഗജേന്ദ്രനെന്ന നായകനായി ഗിന്നസ് റെക്കോർഡും കുട്ടിയും കോലിലൂടെ സംവിധായകനായും ചരിത്രം കുറിച്ച ഗിന്നസ് പക്രു നിർമാതാവാകുന്നു എന്ന വാർത്ത തന്നെ ഒരു പക്കാ എന്റർടൈനർ പ്രേക്ഷകർക്ക്…

കേരള ക്രിസ്ത്യാനി സമൂഹത്തിന്റെ തനതായ ഒരു കലാരൂപമാണ് മാർഗംകളി. പക്ഷേ കുട്ടനാടൻ മാർപാപ്പക്ക് ശേഷം ശ്രീജിത് വിജയൻ ഒരുക്കിയിരിക്കുന്ന മാർഗംകളി എന്ന ചിത്രം ഒരു മാർഗവുമില്ലാതെ കളിക്കുന്ന…