Browsing: Reviews

ചില പേരുകൾ കേൾക്കുമ്പോൾ നമ്മളറിയാതെ തന്നെ നമ്മുടെ ഉള്ളിൽ നിറയുന്ന ഒരു ആനന്ദമുണ്ട്. ഒന്ന് തുള്ളിച്ചാടാനോ പൊട്ടിച്ചിരിക്കാനോ തോന്നുന്ന ആനന്ദമല്ല. മറിച്ച് അടി മുതൽ മുടി വരെ…

ഈ ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും ഉറപ്പിച്ച് പറയുന്നു. മികച്ച നടനുള്ള അവാർഡിന് ഇന്ദ്രൻസ് എന്ന നടൻ തീർത്തും യോഗ്യൻ… ആളൊരുക്കം റീവ്യൂ വായിക്കാം സാമൂഹിക വിമർശനം,…

പരോൾ… ഒരുപാട് വികാരങ്ങളുടെ ആകെത്തുകയാണ് ആ വാക്ക്. അടച്ചുപൂട്ടിയിട്ട ലോകത്ത് നിന്നും സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്കുള്ള തിരിച്ചു വരവിന്റെ ആനന്ദം, വീണ്ടും തിരിച്ചെത്തണമെന്ന യാഥാർഥ്യം പകരുന്ന നൊമ്പരം, പ്രിയപ്പെട്ടവരെ…

“സ്വാതന്ത്ര്യം തന്നെയമൃതം… സ്വാതന്ത്ര്യം തന്നെ ജീവിതം… പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം….” കവി അന്ന് പാടിനിർത്തിയിടത്ത് തന്നെയാണ് ടിനു പാപ്പച്ചൻ എന്ന ഏറെ പ്രതീക്ഷകൾ ആദ്യചിത്രം കൊണ്ട്…

കൗശലവും സാമർഥ്യവും കുരുട്ടുബുദ്ധിയും കൂട്ടിച്ചേർത്ത് തന്റെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ പരിശ്രമിക്കുന്ന ആളുകളെ വിശേഷിപ്പിക്കുന്ന പേരാണ് വികടകുമാരൻ. ബുദ്ധികൂർമത കൊണ്ട് സുപ്രീം കോടതിയിൽ വാദിക്കണം എന്ന തന്റെ ലക്ഷ്യം…

കുട്ടനാടും മാർപാപ്പയും തമ്മിൽ എന്ത് ബന്ധമെന്ന് ആലോചിച്ച് തന്നെയാണ് കുട്ടനാടൻ മാർപാപ്പയ്ക്ക് കയറിയത്. പെസഹായും ഈസ്റ്ററുമൊക്കെയല്ലേ മാർപാപ്പ എന്തെങ്കിലുമൊക്കെ തരാതിരിക്കില്ല എന്നുറപ്പുണ്ടായിരുന്നു. പ്രതീക്ഷ തെറ്റിച്ചില്ല. നല്ലൊരു ചിരിവിരുന്ന്.…

കാൽപന്തുകളിയുടെ ആവേശം സിരകളിലും പാദങ്ങളിലും നിറച്ച് മൈതാനത്തിൽ നിറഞ്ഞു നിൽക്കുമ്പോഴും ഓരോ മലപ്പുറത്തുക്കാരന്റെയും ഉള്ളിൽ കെടാതെ നിൽക്കുന്ന ജീവിതത്തിന്റെ പല മുഖങ്ങളുണ്ട്. അതേ വികാരം തന്നെയാണ് സെവൻസ്…

ഒരു പേരിൽ എന്തിരിക്കുന്നുവെന്ന് ചോദിക്കുന്നവർക്ക് മുന്നിലേക്ക് ഒരു പേര് തീർത്ത വിവാദങ്ങളുടെയും നിയമയുദ്ധങ്ങളുടെയും പരിണിത ഫലമായി എത്തിച്ചേർന്നിരിക്കുന്ന ചിത്രമാണ് എസ് ദുർഗയായി ലോപിച്ച് എത്തിയ സെക്സി ദുർഗ.…

1983, ആക്ഷൻ ഹീറോ ബിജു എന്നീ സിനിമകൾക്ക് ശേഷം എബ്രിഡ് ഷൈൻ കഥ തിരക്കഥ സംഭാഷണം സംവിധാനം നിർവഹിച്ച പൂമരം എന്ന ചിത്രം തീയറ്ററുകളിലെത്തി. കാളിദാസ്‌ ജയറാം…

ഇര റീവ്യൂ ഇര….! ആ പേര് കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടിവരുന്ന പലതുമുണ്ട്. വേട്ടയാടുന്നവനും വേട്ടയാടപ്പെടുന്നവനും അവരുടെ മനോനിലയും വേട്ടക്കാരനോട് തോന്നുന്ന അമർഷവും ഇരയോട് തോന്നുന്ന സഹതാപവും അങ്ങനെ…