Browsing: Tamil

Tamil
ട്രാൻസ്‌ജെൻഡർ വേഷത്തിൽ കാളിദാസ് ജയറാം, പാവ കഥൈകൾ സിനിമയുടെ ടീസർ റിലീസ് ചെയ്തു
By

മലയാളത്തിന്റെ പ്രിയതാരം ജയറാമിന്റെ മകൻ നായകനായി എത്തുന്ന പുത്തൻ ചിത്രം പാവ കഥൈകളുടെ ടീസർ റിലീസ് ചെയ്തു, നെറ്റ്ഫ്ലിക്സിൽ കൂടിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. നാല് കഥകൾ കൂട്ടിചേർത്തൊരുക്കിയ ഈ ആന്തോളജി ചിത്രം ഡിസംബറിൽ ആണ്…

Celebrities
നേരില്‍ കണ്ടാല്‍ നയന്‍താരയുടെ നോ ലുക്ക് പക്ഷെ മേക്കപ്പിന് ശേഷം ; അമ്പരപ്പിച്ച മേക്കോവര്‍ വീഡിയോ
By

തമിഴകത്ത് ഏറ്റവും അധികം ആരാധകരുള്ള നായികയാണ് നയന്‍താര. തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറിന്റെ അഴക് പിന്നീട് വന്ന ഒരു നായികമാര്‍ക്കും സിനിമ പ്രേമികള്‍ കണ്ടിട്ടില്ല. അഭിനയിക്കുന്ന എല്ലാ ചിത്രത്തിലും ഒരു പ്രത്യേകത ലുക്കിലും വരുത്താന്‍ നയന്‍ താര…

Reviews
തൻകുഞ്ഞ് തന്നെ പൊൻകുഞ്ഞ്..! ടെൻഷൻ നിറച്ച നിമിഷങ്ങളുമായി ഗോഡ് ഫാദർ | റിവ്യൂ
By

മാൻപേടയെ വേട്ടയാടുന്ന ഒരു സിംഹത്തെ ചിത്രീകരിക്കുന്ന ടൈറ്റിൽ കാർഡിൽ നിന്ന് ഗോഡ്ഫാദർ എന്ന ചിത്രത്തിന്റെ ഉള്ളടക്കത്തിലേക്ക് പ്രേക്ഷകനെ നിർമാതാക്കൾ കൊണ്ട് പോകുന്നുണ്ട്. കരുത്തില്ലാത്തവന്റെ മേൽ കരുത്തുള്ളവൻ നടത്തുന്ന അധികാര വിനിയോഗം. അത് കരുത്തില്ലാത്തവന്റെ ജീവന് പോലും…

Celebrities
കാരവനിന്റെ മുകളില്‍ കയറി ആരാധകരെ വരവേറ്റ് വിജയ് !!! സോഷ്യല്‍മീഡിയ ഏറ്റെടുത്ത് വീഡിയോ
By

ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന താരമാണ് തമിഴകത്തെ ഇളയദളപതി വിജയ്, ഇപ്പോഴിതാ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ താരം ആരാധകരെ വരവേല്‍ക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഒരു കാരവനിന്റെ മുകളില്‍ കയറി…

Celebrities
ധനുഷ് അഭിനയിക്കാന്‍ നിരന്തരമായി നിര്‍ബന്ധിച്ചു !!! അമലയും വിജയ്‌യും വേര്‍പിരിയാനുള്ള കാരണം , വെളിപ്പെടുത്തലുമായി അളകപ്പന്‍
By

തെന്നിന്ത്യയുടെ പ്രിയ നായികാ ആണ് അമലാപോള്‍. നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത താരം ആരാധകരുടെ പ്രീതി പിടിച്ചു പറ്റിയിട്ട.ുണ്ട് ഇപ്പോഴിതാ താരത്തെ കുറിച്ച് പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവരികയ.ാണ് സംവിധായകന്‍ വിജയ്‌മൊത്തുള്ള…

Reviews
ചുമ്മാ കിഴി..! പക്കാ സൂപ്പർസ്റ്റാർ ഷോ | ദർബാർ റീവ്യൂ
By

ഏ ആർ മുരുഗദോസ് ചിത്രങ്ങളിലെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്നാണ് നിയമത്തിന് മേലെ ജീവിതങ്ങൾക്ക് പ്രാധാന്യം നൽകുന്ന നായകൻ. അതിനാൽ തന്നെ അയാൾ നിയമങ്ങൾ തെറ്റിക്കുകയും ചെയ്യും. അത്തരത്തിൽ തന്നെ ഉള്ളൊരു മറ്റൊരു നായകനെയാണ് ദർബാറിലൂടെ…

Tamil
ദീപാവലി വെറിത്തനം..! ബിഗിൽ റിവ്യൂ
By

പ്രേക്ഷകർക്കും വിജയ് ആരാധകർക്കും ഒരേ പോലെ ആവേശവും ആഘോഷവും സമ്മാനിച്ച ചിത്രങ്ങളാണ് ആറ്റ്ലീ – വിജയ് കൂട്ടുകെട്ടിൽ തീയറ്ററുകളിൽ എത്തിയ തെരിയും മെർസലും. ആ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്നറിഞ്ഞപ്പോൾ ആരാധകർ അത് ആഘോഷമാക്കുകയും ചെയ്തു. ആ…

Reviews
വെട്രിമാരൻ – ധനുഷ് ടീമിന്റെ മറ്റൊരു മനോഹര ചലച്ചിത്രാനുഭവം | അസുരൻ റിവ്യൂ
By

റിയലസ്റ്റിക്ക് ഡയലോഗുകളും, ഫൈറ്റുകളും, അതിതീവ്രമായ വൈകാരിക മുഹൂർത്തങ്ങളുമൊക്കെ വെട്രിമാരൻ സിനിമകളിലെ പതിവ് കാഴ്‌ച്ചകളാണ്. അത്തരം കാഴ്‌ചകൾ സമ്മാനിച്ച് കൊണ്ട് തന്നെയാണ് ധനുഷ് നായകനായ അസുരനും എത്തിയിരിക്കുന്നത്. പൊല്ലാതവൻ, ആടുകളം, വട ചെന്നൈ എന്നീ ചിത്രങ്ങൾക്കു ശേഷം…

Reviews Kaappaan Tamil Movie Mohanlal Suriya Review
കാവലായി കരുത്തായി കാപ്പാൻ | മോഹൻലാൽ – സൂര്യ ചിത്രം കാപ്പാൻ റിവ്യൂ
By

കാപ്പാൻ എന്ന ചിത്രത്തിലേക്ക് മലയാളികളുടെ ശ്രദ്ധ ആദ്യം പതിയുന്നത് തമിഴകത്തിന്റെ ഹീറോ സൂര്യക്കൊപ്പം മലയാളികളുടെ സ്വന്തം ലാലേട്ടനും ഒന്നിക്കുന്നു എന്നറിഞ്ഞപ്പോഴാണ്. സൂര്യക്ക് ‘അയൻ’ എന്ന സൂപ്പർഹിറ്റ് സമ്മാനിച്ച സംവിധായകൻ കെ വി ആനന്ദിന്റെ പേര് കൂടി…

Tamil
രജനികാന്ത് നായകനാകുന്ന ദര്‍ബാര്‍ സിനിമയ്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിൽ ആരാധകര്‍
By

രജനികാന്ത് നായകനാകുന്ന ദര്‍ബാര്‍ എന്ന സിനിമയ്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. എ ആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നുവെന്നതിനാല്‍ ആരാധകരുടെ ആകാംക്ഷയും കൂടുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അതേസമയം ചിത്രത്തിന്റെ ഇൻട്രൊഡക്ഷൻ സോംഗിനെ കുറിച്ചുള്ളതാണ്…

1 2