Browsing: Tamil

Tamil
‘ഓ ബേബി’. സാമന്ത നായികയായ ചിത്രം ഇന്ന് പ്രദർശനത്തിന്
By

സാമന്ത അക്കിനേനി നായികയാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഓ ബേബി’.ചിത്രം ഇന്ന് പ്രദർശനത്തിന് എത്തും. സുരേഷ് പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. ലക്ഷ്മി, ഉർവശി, രമേശ്, രാജേന്ദ്ര പ്രസാദ്,നാഗ ശൗര്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.…

Tamil
ഗര്‍ഭിണിയാണെന്ന വ്യാജ വാര്‍ത്ത; രൂക്ഷമായി പ്രതികരിച്ച്‌ സാമന്ത
By

തെന്നിന്ത്യന്‍ താര ദമ്ബതികളായ സാമന്തയും നാഗ ചൈതന്യയും ആരാധകരുടെ പ്രിയപ്പെട്ടവരാണ്. കഴിഞ്ഞ ദിവസമാണ് സാമന്ത ഗര്‍ഭിണി ആണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നത്. എന്നാല്‍ ഗര്‍ഭിണി ആണെന്ന തെറ്റായ വാര്‍ത്ത നല്‍കിയതിന് എതിരെ രൂക്ഷമായി പ്രതികരിച്ച്‌ രംഗത്ത്…

Reviews Peranbu Movie Review
അഭിനയമികവിന്റെ അഴകും ബന്ധങ്ങളുടെ തീവ്രതയും | പേരൻപ് റിവ്യൂ വായിക്കാം
By

പേരൻപ് ഒരു അഴകാണ്…. അഭിനയ ചാരുതയുടെ, പകരം വെക്കാനില്ലാത്ത പ്രകടനങ്ങളുടെ, ബന്ധങ്ങളുടെ ദൃഢതയുടെ, പ്രകൃതിയുടെ അർത്ഥ തലങ്ങളുടെ, മനുഷ്യന്റെ നിസ്സഹായതയുടെ, ആന്തരിക സംഘർഷങ്ങൾ ആക്രമിക്കുന്ന മനുഷ്യമനസ്സിന്റെ, ജീവിത യാഥാർഥ്യങ്ങളുടെ നേർക്കാഴ്ചകളുടെ…. അങ്ങനെ നിരവധി അഴകുകളുടെ ഒരു…

Reviews 2.0 Review
കണ്ണ് ചിമ്മാതെ കണ്ടിരിക്കാവുന്ന വിസ്‌മയവിരുന്ന് | 2.0 റിവ്യൂ
By

ശങ്കർ എന്ന സംവിധായകനിൽ നിന്നും രജനികാന്ത് എന്ന സൂപ്പർസ്റ്റാറിൽ നിന്നും എന്നും പ്രേക്ഷകർ അത്ഭുതങ്ങൾ മാത്രമേ പ്രതീക്ഷിച്ചിട്ടുള്ളൂ. അത് അവർ തന്നിട്ടുമുണ്ട്. ശിവാജിക്കും എന്തിരനും ശേഷം അവർ വീണ്ടുമൊന്നിച്ചപ്പോൾ അത്തരമൊരു ദൃശ്യവിസ്മയം പ്രേക്ഷകർ പ്രതീക്ഷിക്കുകയും അതിനുമപ്പുറം…

Reviews
ദീപാവലി ആഘോഷങ്ങൾക്കിടയിൽ ആടിയുലയുന്നവോ സർക്കാർ | സർക്കാർ റീവ്യൂ വായിക്കാം
By

തുപ്പാക്കി, കത്തി എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം എ ആർ മുരുഗദോസ് – വിജയ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്നു കേട്ടപ്പോൾ മുതലേ പ്രേക്ഷകർക്ക് ആവേശം അതിന്റെ ഉന്നതിയിൽ എത്തിയിരുന്നു. ആ ആവേശങ്ങളുടെ പൂർണതയായി സർക്കാർ…

Reviews Chekka Chivantha Vaanam Review
വാനം വീണ്ടും വീണ്ടും ചുവന്നപ്പോൾ..! ചെക്ക ചിവന്ത വാനം റിവ്യൂ
By

മണിരത്നം… ആ പേര് ഓരോ പ്രേക്ഷകനും നൽകുന്ന ഒരു പ്രതീക്ഷയുണ്ട്. കുടുംബബന്ധങ്ങളുടെ കേട്ട് തഴമ്പിച്ച കഥകളിൽ പോലും ഒരു പുതുമ സൃഷ്ടിക്കുന്ന ആ സംവിധായകന്റെ ചിത്രങ്ങളോട് എന്നും പ്രേക്ഷകന് ഒരു പ്രത്യേക മമതയുണ്ട്. ആ പ്രതീക്ഷകൾക്കും…

Reviews Seemaraja Review
വിജയരാജയായി ശിവകാർത്തികേയൻ | സീമരാജ റിവ്യൂ വായിക്കാം
By

വേലൈക്കാരൻ പകർന്ന വിജയം, വരുത്തപ്പെടാത്ത വാലിബർ സംഘം, രജിനിമുരുഗൻ എന്നീ ചിത്രങ്ങൾക്ക് ശേഷം വീണ്ടുമൊന്നിക്കുന്ന ശിവകാർത്തികേയൻ – പൊൻറാം കൂട്ടുകെട്ട്, സൂരിയുടെ സിക്സ് പാക്ക്, ശിവകാർത്തികേയൻ – സാമന്ത ജോഡിയുടെ ആദ്യചിത്രം… എന്നിങ്ങനെ പ്രതീക്ഷകൾക്ക് ഏറെ…

Reviews Imaikka Nodigal Review
അപ്രതീക്ഷിത ട്വിസ്റ്റുകളുമായി ഒരു പക്കാ ത്രില്ലർ | ഇമൈക്ക നൊടികൾ റിവ്യൂ
By

തട്ടുപൊളിപ്പൻ ഡയലോഗുകൾക്കും ആക്ഷൻ രംഗങ്ങൾക്കും പിന്നാലെ പോയിരുന്ന തമിഴ് സിനിമ മാറിചിന്തിക്കാൻ തുടങ്ങിയിട്ട് കുറച്ച് കാലമായി. അതുകൊണ്ടു തന്നെ ഇപ്പോൾ തമിഴ് ഇൻഡസ്ട്രിയിൽ നിന്നും പുറത്തിറങ്ങുന്ന ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടുന്നു. ആ ഒരു നിരയിലേക്ക്…