Browsing: Songs

Songs
പാർവതി നായികയാകുന്ന വർത്തമാനത്തിലെ ‘സിന്ദഗി’ ഗാനം പുറത്തിറങ്ങി; വീഡിയോ
By

പ്രദർശനാനുമതി നിഷേധിച്ചതിനെ തുടർന്ന് വാർത്തകളിൽ ഇടം പിടിച്ച ചിത്രമാണ് പാർവതിയെ നായികയാക്കി സിദ്ധാർഥ ശിവ സംവിധാനം നിർവഹിക്കുന്ന വർത്തമാനം. മുംബൈ സെൻസർ റിവിഷൻ കമ്മിറ്റിയാണ് ചെറിയ മാറ്റത്തോടെ ചിത്രത്തിന് പ്രദർശന അനുമതി നൽകിയത്. ജെഎൻയു സമരം…

Songs
ഇന്ദ്രജിത്തും ശാന്തി ബാലകൃഷ്ണനും ഒന്നിക്കുന്ന ആഹായിലെ ‘തണ്ടൊടിഞ്ഞ താമര’ ഗാനം പുറത്തിറങ്ങി; വീഡിയോ
By

സാസ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം നിർമിച്ച് ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന ആഹായിലെ ‘തണ്ടൊടിഞ്ഞ താമര’ എന്ന മനോഹരഗാനം പുറത്തിറങ്ങി. സയനോര ഫിലിപ്പ് രചനയും സംഗീതവും നിർവഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസും…

Songs
ചാഹലിന്റെ ഭാര്യക്കൊപ്പം ഡാൻസ് കളിച്ച് ശ്രേയസ് അയ്യർ; ഇഷ്ടപ്പെട്ടെന്ന് ഹർദിക് പാണ്ട്യ; വീഡിയോ
By

ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രേയസ് അയ്യർ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചാഹലിന്റെ ഭാര്യ ധനശ്രീ വർമ്മക്കൊപ്പം ഡാൻസ് കളിക്കുന്ന വീഡിയോയാണ് ശ്രെയസ് അയ്യർ…

Songs
കെ എസ് ചിത്ര ആലപിച്ച മരക്കാറിലെ ‘കുഞ്ഞുകുഞ്ഞാലി’ ഗാനം പുറത്തിറങ്ങി; ഗാനമെത്തിയിരിക്കുന്നത് അഞ്ച് ഭാഷകളിൽ
By

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം. മോഹന്‍ലാല്‍ കുഞ്ഞാലി മരക്കാര്‍ നാലാമനായി എത്തുന്ന ചിത്രം അഞ്ച് ഭാഷകളിലായി ഓഗസ്റ്റ് 19നാണ് തിയറ്ററുകളിലെത്തുന്നത്.…

Songs
വീണ്ടുമൊരു രാഹുൽ രാജ് മാജിക്; മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിലെ ‘നസ്രേത്തിൻ’ ഗാനം പുറത്തിറങ്ങി; വീഡിയോ
By

മമ്മൂക്കയെ നായകനാക്കി നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം നിർവഹിക്കുന്ന ദി പ്രീസ്റ്റിലെ ‘നസ്രേത്തിൻ’ ഗാനം പുറത്തിറങ്ങി. രാഹുൽ രാജ് ഈണമിട്ടിരിക്കുന്ന ഗാനം ബേബി നിയ ചാർളി, മെറിൻ ഗ്രിഗറി എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ഹരിനാരായണന്റേതാണ്…

Songs
ഐറ്റം ഡാൻസുമായി പ്രിയ വാര്യർ..! സൂപ്പർഹിറ്റായി ‘ലടി ലടി’ വീഡിയോ സോങ്ങ്
By

ഒരു അഡാർ ലൗ എന്ന ഒറ്റ ചിത്രം കൊണ്ട് പ്രശസ്തയായ നടിയാണ് പ്രിയ വാര്യർ. ചിത്രം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ല എങ്കിലും താരം വളരെ ശ്രദ്ധ നേടി. മലയാളത്തിൽ പിന്നീട് ചിത്രങ്ങൾ ഒന്നുമില്ല എങ്കിലും ബോളിവുഡിൽ തരംഗമാവുകയാണ്…

Songs
ചിരിയും ചെരിവും ചേർന്ന അഴകിന്റെ അവതാരം..! ഫ്ളവേഴ്സിന്റെ മൈജി ഉത്സവം ലാലേട്ടൻ ആന്തം പുറത്തിറങ്ങി; വീഡിയോ
By

ഈ വർഷത്തെ ക്രിസ്‌തുമസ്‌ ആഘോഷങ്ങൾക്ക് മിഴിവേകി ലാലേട്ടനൊപ്പം രണ്ടു ദിവസം നീണ്ടു നിൽക്കുന്ന പരിപാടികളാണ് ഇപ്പോൾ ഫ്‌ളവേഴ്‌സ് ടിവി തയ്യാറാക്കിയിരിക്കുന്നത്. നേരത്തെ ടോപ് സിംഗറിൽ ലാലേട്ടൻ എത്തിയപ്പോഴും ഫ്‌ളവേഴ്‌സ് ടിവി റേറ്റിംഗിൽ മുന്നിൽ എത്തിയിരുന്നു. കഴിഞ്ഞ…

Songs
ഇന്ദ്രജിത്തിന് പിറന്നാൾ സമ്മാനമായി അർജുൻ അശോകൻ ആലപിച്ച ആഹായിലെ തീം സോങ്; പുറത്തിറക്കിയത് മമ്മൂക്കയും ലാലേട്ടനുമടക്കം വൻ താരനിര
By

സാസ പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രേം എബ്രഹാം നിർമിച്ച് ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന ആഹായുടെ തീം സോംഗ് പുറത്തിറങ്ങി. സയനോര ഫിലിപ്പാണ് ആഹായുടെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സയനോര ഫിലിപ്പ്, ജുബിത് നമ്രടത്ത് ,…

Songs
സോഷ്യൽ മീഡിയയിൽ തരംഗമായി കമ്മിറ്റ്മെന്റിന്റെ ടൈറ്റിൽ ഗാനം; വീഡിയോ
By

പ്രേക്ഷകർക്ക് ത്രസിപ്പിക്കുന്ന വിരുന്ന് ഉറപ്പേകി തെലുങ്ക് അഡൽറ്റ് ചിത്രം കമ്മിറ്റ്മെന്റിന്റെ കിടിലൻ ടൈറ്റിൽ ഗാനം പുറത്തിറങ്ങി. ചൂടൻ രംഗങ്ങളും ഗ്ലാമർ പ്രദർശനവും ആക്ഷനും നിറഞ്ഞ ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്തിറങ്ങിയിരുന്നു. തേജസ്വി മടിവാല, അന്വേഷി ജെയ്ൻ,…

Songs
ബിജിബാലിന്റെ മാസ്മരിക സംഗീതത്തിൽ വെള്ളത്തിലെ രണ്ടാം ഗാനം [VIDEO]
By

ജയസൂര്യയെ നായകനാക്കി പ്രജേഷ് സെൻ ഒരുക്കുന്ന ചിത്രമാണ് വെള്ളം. ക്യാപ്റ്റൻ എന്ന ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും വെള്ളത്തിലൂടെ ഒന്നിക്കുകയാണ്. സംയുക്ത മേനോൻ ആണ് നായിക. ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ…

1 2 3 4 5 34