Thursday, September 19

കുഞ്ഞ് ഇസയുടെ ആദ്യ ഓണം;ഇസയുടെ ചിത്രത്തിനോടൊപ്പം ഓണാശംസകൾ നേർന്ന് ചാക്കോച്ചൻ

Google+ Pinterest LinkedIn Tumblr +
“samvritha”

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തങ്ങളുടെ ഇടയിലേക്ക് ഒരു കുഞ്ഞ് അതിഥി കൂടി വന്നതിനു ശേഷമുള്ള ആദ്യത്തെ ഓണം ആഘോഷിക്കുകയാണ് കുഞ്ചാക്കോബോബനും ഭാര്യ പ്രിയ കുഞ്ചാക്കോയും. കുഞ്ഞിനൊപ്പം ഉള്ള താരത്തിന്റെയും ഭാര്യയുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുകയാണ്. ആരാധകർ സ്നേഹത്തോടെയാണ് ഈ ചിത്രങ്ങൾ ഏറ്റെടുക്കുന്നത്.

എല്ലാവർക്കും സന്തോഷവും സമൃദ്ധിയും നേരുന്നു എന്നും എല്ലാവരുടെയും പ്രാർത്ഥനകൾക്കും ആശംസകൾക്കും പ്രത്യേകിച്ച് കുഞ്ഞി ഇസഹാക്ക് നന്ദി പറയുന്നു എന്നും കുഞ്ചാക്കോ ചിത്രത്തിനൊപ്പം കുറിച്ചു. 14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ തങ്ങളുടെ ഇടയിലേക്ക് വന്ന ജൂനിയർ കുഞ്ചാക്കോയുടെ ചിത്രങ്ങളും വീഡിയോകളും താരം സോഷ്യൽ മീഡിയയിലൂടെ പങ്കെടുക്കാറുണ്ടായിരുന്നു. ഇസഹാക്ക് ബോബൻ കുഞ്ചാക്കോ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്.

“Lucifer”
Share.

About Author

Comments are closed.