വിജയ് ദേവരകൊണ്ടയും രശ്മിക മന്ദനയും ഒന്നിക്കുന്ന തെലുങ്ക് ചിത്രമാണ് ഡിയർ കോമ്രേഡ്.പല ഭാഷകളിലായി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഭരത് കമ്മയാണ്.ജസ്റ്റിൻ പ്രഭാകരൻ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത് .ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. വിജയുടെ ലിപ് ലോക്കാണ് ടീസറിലെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം. ടീസർ കാണാം