Thursday, February 25

“തിരകൾ അവൾക്കായി കവിതകളെഴുതുന്നു..!” ട്രെൻഡിങ്ങായി ദീപ്‌തി സതിയുടെ ബീച്ച് ഫോട്ടോഷൂട്ട്

Pinterest LinkedIn Tumblr +

നീന എന്ന ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രത്തിലൂടെ അഭീനയരംഗത്തെത്തിയ താരമാണ് ദീപ്തി സതി. മോഡലെന്ന നിലയിലും ശ്രദ്ധേയയാണ് ദീപ്തി. നീനയ്ക്ക് ശേഷം മലയാളത്തിൽ ലവകുശ,​ സോളോ,​ പുള്ളിക്കാരൻ സ്റ്റാറാ എന്നീ ചിത്രങ്ങളിലും ദീപ്തി സതി അഭിനയിച്ചിട്ടുണ്ട്. പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ നായകരായെത്തിയ ഡ്രൈവിംഗ് ലൈസൻസാണ് നടിയുടെ അവസാനമായി തീയറ്ററുകളിൽ എത്തിയ ചിത്രം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് നടിയുടെ പുതിയ ചിത്രങ്ങളാണ്. ബീച്ചിൽ നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. സത്യൻ രാജനാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.