Tuesday, June 18

പേട്ട ആദ്യ ഷോ: ആരാധകർക്കൊപ്പം ആർത്ത് വിളിച്ച് ലത രജനികാന്തും ധനുഷും തൃഷയും; വീഡിയോ കാണാം

Google+ Pinterest LinkedIn Tumblr +
“Lucifer”

സൂപ്പർസ്റ്റാർ രജനീകാന്തിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് ഒരുക്കിയ പേട്ട മികച്ച അഭിപ്രായം നേടി ആദ്യദിനം ഗംഭീരമാക്കിയിരിക്കുകയാണ്. എങ്ങും പോസിറ്റീവ് റിപ്പോർട്ട്സ് നേടിയ ചിത്രത്തിന്റെ ഫസ്റ്റ് ഷോയ്ക്ക് ലത രജനീകാന്തും തൃഷയും ധനുഷും ആരാധകർക്കൊപ്പം ആർത്ത് വിളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ചെന്നൈ രോഹിണി തീയറ്ററിൽ നടന്ന ഷോയിൽ രജനീകാന്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധിപേർ പങ്കെടുത്തു.

“Lucifer”
Share.

About Author

Comments are closed.