മേജർ രവിയുടെ അടുത്ത ചിത്രത്തിൽ ദിലീപ് നായകനാകുന്നു.ചിത്രത്തിന്റെ പ്രാരംഭ ഘട്ട ജോലികൾ തുടങ്ങി കഴിഞ്ഞു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.ബെന്നി പി നായരമ്പലം ആണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടായേക്കും.
ജാക്ക് ഡാനിയൽസ് ആണ് ദിലീപിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്ന പുതിയ ചിത്രം. തമിഴിലെ ആക്ഷൻ ഹീറോ അർജുൻ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എസ് എൽ പുരം ജയസൂര്യ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ജാക്ക് എന്ന് പേരുള്ള മോഷ്ടാവായാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. അര്ജ്ജുന് സാര്‍ജ സിബിഐ ഓഫീസറുടെ വേഷത്തിലും