സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രം. ചിത്രത്തിലുള്ളത് മറ്റാരുമല്ല, മലയാള സിനിമയിലെ യുവതാരങ്ങളും ഭാര്യമാരുമാണ്. ദുല്‍ഖര്‍ സല്‍മാനും പൃഥ്വിരാജും ഫഹദ് ഫാസിലും ആണ് കുടുംബസമേതം ചിത്രത്തിലുള്ളത്.
ഫഹദിന്റെ ഭാര്യയും മലയാളത്തിന്റെ പ്രിയ താരവുമായ നസ്രിയ നസീം പങ്കുവച്ച ചിത്രമാണ് വൈറലായിരിക്കുന്നത്. ചിത്രത്തില്‍, നസ്രിയയ്ക്കും ഫഹദിനുമൊപ്പം ദുല്‍ഖറും ഭാര്യ അമാല്‍ സൂഫിയ പൃഥ്വിരാജ് ഭാര്യ സുപ്രിയ എന്നിവരെല്ലാമുണ്ട്.
View this post on Instagram
അടുത്ത സൗഹൃദമാണ് ഇവര്‍ തമ്മില്‍. ഏതായാലും പ്രിയതാരങ്ങള്‍ ഒത്തുകൂടിയപ്പോഴുള്ള പുതിയ സെല്‍ഫിയും വൈറലായി കഴിഞ്ഞു.