Wednesday, December 11

ഗ്ലാമർ ലുക്കിൽ പ്രഭാസും ശ്രദ്ധ കപൂറും;ബ്രഹ്മാണ്ഡ ചിത്രം സാഹോയിലെ പുതിയ ഗാനത്തിന്റെ ടീസർ റിലീസായി

Google+ Pinterest LinkedIn Tumblr +
Loading...
“Asif”

Loading...

സൂപ്പർ താരം പ്രഭാസ് നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ്
‘ സഹോ ‘. 300 കോടി ബജറ്റിൽ അണിയിച്ചൊരുക്കിയ ചിത്രമാണിത്. ശ്രദ്ധ കപൂർ നായികയായെത്തുന്ന ചിത്രത്തിൽ മലയാളി താരം ലാല്‍, ജാക്കി ഷെറോഫ്, നീല്‍ നിതിന്‍ മുകേഷ്, അരുണ്‍ വിജയ്, മന്ദിര ബേദി, ആദിത്യ ശ്രീവാസ്തവ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.ചിത്രത്തിലെ ഏകാന്ത താരമേ എന്ന ഗാനത്തിന്റെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോൾ.ടീസർ കാണാം

“Lucifer”
Share.

About Author

Comments are closed.