ബ്രേക്ക് അപ്പിന് ശേഷം മുൻകാമുകിയും കാമുകനും കണ്ടുമുട്ടിയാൽ എങ്ങനെ ഉണ്ടാകും? ആ കണ്ടുമുട്ടലിന് പിന്നിൽ എന്തായിരിക്കും കാരണം? ഇങ്ങനെയുള്ള ഏറെ വ്യത്യസ്ഥമായ ഒരു വെബ് സീരിസാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന എൻകൗണ്ടർ വിത്ത് എക്സ് – എ ബ്രേക്ക് അപ്പ് സ്റ്റോറി. അഭിജിത് മൂവാറ്റുപുഴ നിർമാണം നിർവഹിച്ചിരിക്കുന്ന വെബ് സീരീസിന്റെ തിരക്കഥയും സംവിധാനവും അച്യുതനാണ്. ധനശ്രീ, അച്യുതൻ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.