Wednesday, January 29

സാരിയിൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന ലുക്കുമായി എസ്ഥേർ; ചിത്രങ്ങൾ വൈറൽ [PHOTOS]

Google+ Pinterest LinkedIn Tumblr +
“Manju”
Loading...

മോഹൻലാൽ ചിത്രം ദൃശ്യത്തിലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ച ബാലതാരം എസ്ഥേർ അനിൽ ഇന്ന് നായികാ പദവിയിലേക്കുള്ള മുന്നേറ്റത്തിലാണ്. അതിനൊപ്പം തന്നെ മോഡലിംഗിലും തന്റെ സാന്നിദ്ധ്യം തെളിയിച്ചിട്ടുണ്ട് ഈ നടി.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് മഞ്ഞ സാരിയിൽ കൂടുതൽ സുന്ദരിയായ എസ്ഥേറിന്റെ ചിത്രങ്ങളാണ്. ഇൻസ്റ്റാഗ്രാമിലാണ് നടി ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്.

“Lucifer” “Lucifer”
Loading...
Share.

About Author

Comments are closed.