Thursday, August 13

ഫുക്രു സ്റ്റാർ മാജിക്കിൽ..! വൻ പ്രതിഷേധവുമായി സ്റ്റാർ മാജിക് ആരാധകർ

Pinterest LinkedIn Tumblr +

ടിക്‌ടോകിലൂടെയും ബിഗ് ബോസിലൂടെയും പ്രശസ്തി നേടിയ ഫുക്രു ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാർ മാജിക്കിൽ പങ്കെടുക്കുവാൻ എത്തുന്നു. എന്നാൽ പ്രോഗ്രാമിന്റെ ആരാധകർ എല്ലാം ഇതിനെതിരെ വമ്പൻ പ്രതിഷേധവുമായിട്ടാണ് എത്തിയിരിക്കുന്നത്. ആ എപ്പിസോഡ് ആരും കാണില്ല എന്നാണ് ആരാധകർ പറഞ്ഞിരിക്കുന്നത്. കൂടാതെ ആ എപ്പിസോഡിന് യൂട്യൂബിൽ ഡിസ്‌ലൈക്ക് അടിക്കുമെന്നുമാണ് ആരാധകർ പറയുന്നത്. ആരാധകരുടെ കമന്റുകളിലൂടെ

എന്നാലും ഈ photo കണുബോൾ star magic നോട് ഉള്ള ആരാധന തന്നെ പോയി 😔😔 ഇങ്ങനെ ഉള്ളവരെ അവിടെ കൊണ്ടുവരരുത്🙏🙏🙏 PLZZ star magic ആരാധക്കരുടെ അപേക്ഷയാണ് ഇത് അനൂപ് ഏട്ടൻ പരിഗണിക്കാണം 🙏🙏

😠😠fukru vine കൊണ്ട് varandaarunnu…. ആദ്യമായി star magic നെ ഞാൻ വെറുക്കുന്നു….. അവൻ ഉള്ള episod ഞങ്ങളാരും കാണില്ല… 100%ഉറപ്പ്

ഹാലോ .ഞാൻ സ്റ്റാർ മാജിക്‌ന്റെ മുടങ്ങാതെ കാണുന്ന ഒരു ആരാധകൻ ആണ് .എല്ലാവർക്കും എൻ്റെ കഴിവിന്റെ പരമാവധി സപ്പോർട്ടും കൊടുക്കാർ ഉണ്ട്.പക്ഷെ ഈ ഫോട്ടോ കണ്ടപ്പോൾ വല്ലാത്ത വിഷമം വന്ന് പോയി .മുതിർന്ന വരെ ബഹുമാനിക്കാൻ അറിയാത്ത ആ കുരുപ്പിനെ കൊണ്ടുവന്ന എപ്പിസോഡ് ഞാൻ കാണില്ല .fukru pasanathil krimi,😭👎

ഈ ഷോയെ ഇത്രയും ജനപ്രീതി ഉള്ളതാക്കാൻ പരിശ്രമിച്ച താരത്തെ ഒഴിവാക്കി ഇതുപോലെയുള്ള അവതാരത്തിന് ഒക്കെ എന്തിനാണ് ഈ ഫ്ലോറിൽ കൊണ്ടുവന്ന ഇപ്പോൾ ഉള്ള റൈറ്റിംഗ് കൂടി കുറയ്ക്കാൻ നോക്കുന്നത്.

കണ്ട അലവലാതികളെയൊക്കെ സ്റ്റാർ മെജിക്കിൽ കൊണ്ട്‌വന്നു അതിന്റെ വില കളയല്ലെ PIs😢

 

“Lucifer”
Loading...
Share.

About Author

Comments are closed.