Saturday, June 12

ഒരു പുത്തന്‍ പ്രണയ കഥയില്‍ ഹരികൃഷ്ണനും നവാഗതയായ ആദ്യ പ്രസാദും, ആകാംഷയോടെ പ്രേക്ഷകർ

Pinterest LinkedIn Tumblr +

നിഴല്‍ ഈ അടുത്ത സമയം കൊണ്ട് തീയറ്ററില്‍ നിറഞ്ഞോടിയ ചിത്രമായിരുന്നു . മലയാള സിനിമയിലേക്ക് അപ്പു ഭട്ടതിരി സംവിധാനം ചെയ്ത നിഴല്‍ എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് എത്തിയ താരമാണ് ആര്യ പ്രസാദ്. മലയാളത്തിന്റെ പ്രിയ നടൻ കുഞ്ചാക്കോ ബോബനും അതെ പോലെ നയൻ താരയും സുപ്രധാന വേഷത്തിലെത്തിയ നിഴൽ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു,

video

video

ഇപ്പോളിതാ  താരത്തിന്റേതായി  ശ്രദ്ധ നേടിയിരിക്കുന്നത് ഒരു മ്യൂസിക് ആല്‍ബമാണ്.അപ്പു ഭട്ടതിരി സംവിധാനം ചെയ്ത നിഴല്‍ എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് താരമാണ് ആദ്യ പ്രസാദ്. കുഞ്ചാക്കോ ബോബനും നയന്‍താരയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച നിഴല്‍ എന്ന ചിത്രം തിയേറ്ററുകളില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ താരത്തിന്‍്റേതായി ശ്രദ്ധ നേടിയിരിക്കുന്നത് ഒരു മ്യൂസിക് ആല്‍ബമാണ്.

song

song

അനവധി  സിനിമകളിലൂടെ ശ്രദ്ധ നേടിയ നടന്‍ ഹരികൃഷ്ണനും നടി ആദ്യ പ്രസാദുമാണ് എന്റെ  ജീവന്‍ന്റെ  പാതി എന്ന മ്യൂസിക് വീഡിയോയിലെ സുപ്രധാന  കഥാപാത്രങ്ങളായി എത്തിയിരിക്കുന്നത്. ഈ വീഡിയോയാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. ഒരു സാധാ പ്രണയകഥ പറയുന്ന മ്യൂസിക് വീഡിയോ ഇതിനോടകം തന്നെ നിരവധി വ്യൂ നേടി കഴിഞ്ഞു. ഒരു യുവാവും അയാളുടെ മുറപ്പെണ്ണും അവരുടെ വിവാഹവും ജീവിതവും ഒക്കെയാണ് ഈ വീഡിയോയില്‍ ദൃശ്യവത്കരിച്ചിരിക്കുന്നത്. മനോഹരമായ പ്രണയ ദൃശ്യങ്ങളാണ് ഈ ആല്‍ബത്തിലെ പ്രത്യേകത.

video

video

സബിന്‍സ് റെസിറ്റല്‍ എഴുതി സംഗീതം നല്‍കി നിര്‍മ്മിച്ചിരിക്കുന്ന ഗാനം പാടിയിരിക്കുന്നത് നജീം അര്‍ഷാദാണ്. ആര്‍ ശ്രീരാജ് സംവിധാനവും പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും സോബിന്‍ എസ് എഡിറ്റിങ്ങും ഷിനു മേക്കപ്പും അഭിരാമി എം പി കോസ്റ്റ്യൂമും മണിയും ശ്രീനിയും കലാസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. ലക്ഷ്മി പിഷാരടി, സജീവ് റോയ്, ഡയാന മേരി, ദേവ് ആനന്ദ്, എഡ്വിന്‍ ബേയര്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.