Tuesday, October 22

ഇബ്ലീസിന്റെ ഫാന്റസി ലോകത്തെ ഏറ്റെടുത്ത് സിനിമാ പ്രേമികൾ; വായിക്കാം പ്രേക്ഷകരുടെ അഭിപ്രായങ്ങൾ

Google+ Pinterest LinkedIn Tumblr +
“samvritha”

അഡ്വെഞ്ചർസ്‌ ഓഫ് ഓമനക്കുട്ടൻ എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയും യുവ സംവിധായകൻ രോഹിതും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഇബ്ലീസ്.ലാലും മറ്റൊരു കേന്ദ്ര കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.

Iblis Malayalam Movie Review

Iblis Malayalam Movie Review


ആദ്യ ഷോയ്ക്ക് ശേഷം കേരളത്തിൽ ഉടനീളം ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.ഒരു സമ്പൂർണ ഫാന്റസി ചിത്രമായി ഒരുക്കിയ സിനിമ ഫാന്റസി ലോകത്തിന്റെ പുതിയ അതിർവരമ്പുകൾ ആണ് തേടുന്നത്

സിനിമാ നിരൂപകരെയും സാധാരണ പ്രേക്ഷകരെയും ഒരേപോലെ രസിപ്പിക്കാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകളിൽ നിന്നും ലഭിക്കുന്നത്.അഭിനേതാക്കളുടെ മികച്ച പ്രകടനത്തോടൊപ്പം സംവിധായകന്റെ മികവുറ്റ മേക്കിങ് കൂടി ചേരുമ്പോൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രമായി ഇബ്ലീസ് മാറി എന്നാണ് പല നിരൂപണങ്ങളിലും പരാമർശിക്കുന്നത്.

ചില നിരൂപണങ്ങൾ ചുവടെ

“Lucifer”
Share.

About Author

Leave A Reply