VZ ദൊരൈ സംവിധാനം നിർവഹിക്കുന്ന പുതിയ തമിഴ് ഹൊറർ ചിത്രമായ ഇരുട്ടിന്റെ ഭയപ്പെടുത്തുന്ന ടീസർ പുറത്തിറങ്ങി. സുന്ദർ സി, സായ് ധൻസിക, VTV ഗണേഷ്, യോഗി ബാബു, വിമല രാമൻ, സാക്ഷി ചൗധരി എന്നിവർ അഭിനയിക്കുന്ന ചിത്രത്തിന്റെ നിർമാണം സ്ക്രീൻ സീൻ മീഡിയ എന്റർടൈന്മെന്റാണ്. E കൃഷ്ണസ്വാമി ഛായാഗ്രഹണവും ഗിരീഷ് ഗോപാലകൃഷ്ണൻ സംഗീതവും കൈകാര്യം ചെയ്യുന്നു.