Thursday, April 22

അമ്മയുടെ രണ്ടാം വിവാഹത്തെ എതിർത്തത് ഈ കാരണങ്ങൾ കൊണ്ടാണ്, തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്

Pinterest LinkedIn Tumblr +

വളരെ പ്രത്യേകത നിറഞ്ഞ  അവതരണ ശൈലിയിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ  അവതാരകയാണ് രഞ്ജിനി ഹരിദാസ്. അതെ പോലെ  വിവാഹത്തിനോട് പൂര്‍ണ്ണമായും യോജിക്കാന്‍ കഴിയില്ലെന്ന് മിക്കപ്പോഴും രഞ്ജിനി മനസ്സ് തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോൾ പറയുന്നത്  എന്തെന്നാൽ  അമ്മയുടെ രണ്ടാം വിവാഹത്തെ എതിര്‍ത്തതിന്റെ  പിന്നിലെ കാരണമാണ്.

Ranjini Haridas.fam

Ranjini Haridas.fam

‘ അമ്മയുടെ വിവാഹത്തെ കുറിച്ച്‌ പറയുകയാണെങ്കില്‍ ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോൾ  അമ്മൂമ്മ വന്ന് എന്നോട് ചോദിച്ചു. ‘രഞ്ജു അമ്മയെ രണ്ടാമതും വിവാഹം കഴിപ്പിക്കാമെന്ന്’, പക്ഷേ ഞാന്‍ സമ്മതിച്ചില്ല. നിങ്ങളത് ചെയ്യാന്‍ പാടില്ല. കാരണം എനിക്കത് ചിന്തിക്കാന്‍ പോലും പറ്റില്ലായിരുന്നു. വേറൊരാള്‍ എന്റെ കുടുംബത്തില്‍ വരുന്നതും അതും അച്ഛന്റെ സ്ഥാനത്ത് ഒട്ടും വിചാരിക്കാത്ത കാര്യമാണ്. അമ്മയെ വിവാഹം കഴിപ്പിക്കുകയാണെങ്കില്‍ എന്നെ ഹോസ്റ്റലില്‍ കൊണ്ട് വിടൂ, ഈ വീട്ടില്‍ ഞാന്‍ നില്‍ക്കത്തില്ലെന്ന് അന്ന് പറഞ്ഞിരുന്നു.’ രഞ്ജിനി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഈ കാര്യം വ്യക്തമാക്കിയത്.

teevandi enkile ennodu para
Loading...
Share.

About Author

Comments are closed.