Saturday, May 30

ഗിരീഷ് ഗംഗാധരൻ ക്യാമറയുമായി കിണറ്റിലേക്ക്;ജെല്ലിക്കട്ട് മേക്കിങ് വീഡിയോ കാണാം [VIDEO]

Pinterest LinkedIn Tumblr +

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജെല്ലികെട്ട് .എസ്‌ ഹരീഷും ആർ ജയകുമാറും ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. ദേശീയ അവാർഡ് ജേതാവ് ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രഹണം.പ്രശാന്ത് പിള്ളയാണ് സംഗീതം. ഒ തോമസ് പണിക്കർ നിർമിക്കുന്ന ചിത്രം ഒക്ടോബറിൽ റിലീസിനെത്തും.ആന്റണി വർഗീസും സാബുമോനും ചെമ്പൻ വിനോദമാണ് ചിത്രത്തിലെ നായകന്മാർ.ചിത്രം വെള്ളിയാഴ്ച തിയറ്ററുകളിലേക്ക് എത്തും.ചിത്രത്തിന്റെ മേക്കിങ് വീഡിയോയുടെ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ.

“Lucifer”
Loading...
Share.

About Author

Comments are closed.