Monday, May 27

അഷ്കർ അലി നായകനാകുന്ന ‘ജീം ബൂം ബാ’യുടെ ട്രയ്ലർ പൃഥ്വിരാജ് സുകുമാരൻ പുറത്ത് വിട്ടു [VIDEO]

Google+ Pinterest LinkedIn Tumblr +
“Lucifer”

യുവതാരം അഷ്കർ അലിയെ നായകനാക്കി ആക്കി നവാഗതനായ രാഹുൽ രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന കോമഡി ത്രില്ലർ ചിത്രമാണ് ജീം ബൂം ബാ. അഷ്കർ അലിയോടൊപ്പം അനീഷ് ഗോപൻ , നേഹ സക്സേന, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു. അഞ്ചു കുര്യൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിൻറെ ട്രെയിലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. യുവതാരം പൃഥ്വിരാജ് സുകുമാരന്റെ ഫേസ്ബുക്ക് പേജ് വഴിയാണ് ട്രെയിലർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത് .സച്ചിൻ വി.ജി നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജുബൈർ മുഹമ്മദാണ്. ചിത്രത്തിൻറെ ട്രെയിലർ കാണാം

“Lucifer”
Share.

About Author

Comments are closed.