Thursday, August 22

ദേശീയ അവാർഡിന് തിളക്കം കൂടുന്നു;കാർത്തിക് സുബ്ബരാജ് ചിത്രത്തിൽ ധനുഷിനൊപ്പം ജോജുവും

Google+ Pinterest LinkedIn Tumblr +
“samvritha”

​ധ​നു​ഷി​നെ​ ​നാ​യ​ക​നാ​ക്കി​ ​കാര്‍ത്തിക് ​സു​ബ​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​പു​തി​യ ചിത്രത്തിലൂടെ തമിഴിലേയ്ക്ക് അരങ്ങേറ്റം കുറിക്കുകയാണ് ജോജു ജോർജ്. ചിത്രത്തിൽ ധനുഷിന്റെ നായികയായെത്തുന്നത് മലയാളി താരം ഐശ്വര്യ ലക്ഷ്മിയാണ്. ചിത്രം നിർമ്മിക്കുന്നത് ​വൈ​ ​നോ​ട്ട് ​സ്റ്റു​ഡി​യോ​സി​ന്റെ​ ​ബാ​ന​റി​ല്‍​ ​എ​സ്.​ ​ശ​ശി​കാ​ന്താ​ണ്. സംഗീതം നൽകുന്നത് സന്തോഷ് നാരായണനാണ്.

ലണ്ടന്റെ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍​ ​ഒരുങ്ങുന്ന ​ഒ​രു​ ​ഗ്യാ​ങ്‌​സ്റ്റ​ര്‍​ ​കഥയായ ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം ഒടുവിൽ ആരംഭിക്കും.​ ശ്രീയാസ് ​കൃ​ഷ്ണ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​ നി​ര്‍​വ​ഹവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത് മ​ല​യാ​ളി​യാ​യ​ ​വി​വേ​ക് ​ഹ​ര്‍​ഷ​നാ​ണ്.​ ഹോളിവുഡ് ​താ​രം​ അല്‍​പാ​ച്ചി​നോ​യും​ ​അ​ഭി​ന​യി​ക്കു​ന്ന​താ​യി വാർത്തകൾ പ്രചരിക്കുന്നുണ്ട്.

“Lucifer”
Share.

About Author

Comments are closed.