Sunday, July 21

അഭിനയം , സംവിധാനം ,നിർമ്മാതാവ് ജൂ​ഡ് ​ആ​ന്റ​ണിയുടെ നാൾ വഴികൾ

Google+ Pinterest LinkedIn Tumblr +
“samvritha”

ഓം​ ​ശാ​ന്തി​ ​ഓ​ശാ​ന​യി​ലൂ​ടെ​ ​പേ​രെ​ടു​ത്ത​ ​സം​വി​ധാ​യ​ക​ൻ​ ​ജൂ​ഡ് ​ആ​ന്റ​ണി​ ​ജോ​സ​ഫ് ​നി​ർ​മ്മാ​താ​വാ​കു​ന്നു. സു​ഹൃ​ത്തു​ക്ക​ളാ​യ​ ​അ​ര​വി​ന്ദ് ​കു​റു​പ്പ്,​ ​പ്ര​വീ​ൺ.​ ​എം.​ ​കു​മാ​ർ​ ​എ​ന്നി​വ​രു​മാ​യി​ ​ചേ​ർ​ന്ന് ​ജൂ​ഡ് ​ആ​ന്റ​ണി​ ​ജോ​സ​ഫ് ​നി​ർ​മ്മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​അ​ങ്ക​മാ​ലി​ ​ഡ​യ​റീ​സ് ​ഫെ​യിം​ ​ആ​ന്റ​ണി​ ​വ​ർ​ഗീ​സ് ​നാ​യ​ക​നാ​കു​ന്നു.​ ​ജൂ​ഡി​ന്റെ​ ​സ​ഹ​സം​വി​ധാ​യ​ക​നാ​യ​ ​നി​ധീ​ഷ് ​സ​ഹ​ദേ​വാ​ണ് ​സം​വി​ധാ​യ​ക​ൻ.

ലി​ജോ​ ​ജോ​സ് ​പെ​ല്ലി​ശ്ശേ​രി​യു​ടെ​ ​ജ​ല്ലി​ക്കെ​ട്ട് ​എ​ന്ന​ ​ചി​ത്ര​ത്തി​ല​ഭി​ന​യി​ച്ച് ​വ​രു​ന്ന​ ​ആ​ന്റ​ണി​ ​വ​ർ​ഗീ​സ് ​ന​വാ​ഗ​ത​നാ​യ​ ​നി​ഖി​ൽ​ ​പ്രേം​രാ​ജ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ഫു​ട്ബാ​ൾ​ ​പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള​ ​ചി​ത്ര​ത്തി​നും​ ​സ​മ്മ​തം​ ​മൂ​ളി​യി​ട്ടു​ണ്ട്.​ ​സു​രാ​ജ് ​വെ​ഞ്ഞാ​റ​മൂ​ട് ​നാ​യ​ക​നാ​യ​ ​കു​ട്ട​ൻ​ ​പി​ള്ള​യു​ടെ​ ​ശി​വ​രാ​ത്രി​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​അ​സോ​സി​യേ​റ്റാ​യി​രു​ന്നു​ ​നി​ഖി​ൽ.​ ​അ​ച്ചാ​പ്പു​ ​മൂ​വി​ ​മാ​ജി​ക്കാ​ണ് ​ചി​ത്രം​ ​നി​ർ​മ്മി​ക്കു​ന്ന​ത്.

“Lucifer”
Share.

About Author

Comments are closed.