Monday, March 18

അർജന്റീന ഫാൻസ് കാട്ടൂർക്കടവിലെ ‘കാത്ത് കാത്തേ’ എന്ന ഗാനം കാണാം

Google+ Pinterest LinkedIn Tumblr +
“Manju”

സുപ്പർ ഹിറ്റുകൾ ശീലമാക്കിയ പ്രിയ നായിക ഐശ്വര്യ ലക്ഷമിയും മലയാളികളുടെ പ്രിയതാരം കാളിദാസ് ജയറാമും നായികാ-നായകന്മാരായി എത്തുന്ന മിഥുൻ മാനുവൽ ചിത്രമാണ് അർജന്റീന ഫാൻസ് കാട്ടൂർക്കടവ് .ആഷിക് ഉസ്‌മാൻ നിർമിക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് ഗോപി സുന്ദർ ആണ്.ഹരിനാരായണൻ ബി കെ ആണ് വരികൾ എഴുതിയിരിക്കുന്നത്.ചിത്രത്തിലെ കാത്തു കാത്തേ എന്ന ഗാനം കാണാം

“Tovi”
Share.

About Author

Comments are closed.