Thursday, April 25

യുവതാരങ്ങൾ ഒന്നിക്കുന്ന യൂത്ത് എന്റർടൈനർ ‘കളിക്കൂട്ടുകാരുടെ’ ട്രയ്ലർ കാണാം [VIDEO]

Google+ Pinterest LinkedIn Tumblr +
“Lucifer”

അതിശയന്‍, ആനന്ദഭൈരവി എന്നീ ചിത്രങ്ങളില്‍ ബാലതാരമായെത്തിയ ദേവദാസിനെ നായകനാക്കി പി.കെ. ബാബുരാജ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രമാണ് ‘കളിക്കൂട്ടുകാര്‍’. ദേവാമൃതം സിനിമ ഹൗസിന്‍റെ ബാനറില്‍ ഭാസി പടിക്കല്‍ (രാമു) നിര്‍മിക്കുന്ന ചിത്രത്തില്‍ രഞ്ജിപണിക്കര്‍, കുഞ്ചന്‍, രാമു, ജെൻസൺ ജോസ്, നിധി അരുൺ, ഭാമ അരുൺ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ

“Lucifer”
Share.

About Author

Comments are closed.