Tuesday, June 2

”കത്തനാര്‍ ദി വൈല്‍ഡ് സോര്‍സറര്‍ ‘ ടീസര്‍ പുറത്ത് !!! ആരാധകരെ ത്രില്ലടിപ്പിക്കാല്‍ ഒരുങ്ങി ജയസൂര്യ

Pinterest LinkedIn Tumblr +

മലയാളത്തിന്റെ പ്രിയ നടന്‍ ജയസൂര്യ മലയാളികളെ ത്രില്ലടിപ്പിക്കാനൊരുങ്ങുകയാണ്. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്ത് ജനപ്രിയ സീരിയല്‍ ആയിരുന്ന

കടമറ്റത്ത് കത്തനാര്‍ ഏറെ പ്രേക്ഷക പ്രീതി നേടിയ ഒന്നായിരുന്നു. ഇപ്പോഴിതാ കടമറ്റത്ത് അച്ഛന്റ കഥയുമായാണ് ജയസൂര്യ വെള്ളിത്തിരിയലെത്തുന്നത്. രാമാനന്ദ് എഴുതിയ കത്തനാര്‍ ദി വൈല്‍ഡ് സോര്‍സറര്‍ എന്ന കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്.

ചിത്രത്തിന്റെ ആദ്യ ഭാഗമാണ് വെള്ളിത്തിരയില്‍ സിനിമായാകുന്നത് എന്നാണ് പുറത്ത് വരുന്ന വിവരം.ജയസൂര്യ ചിത്രത്തെ ക്കുറിച്ച് സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ചിരുന്നു.ടീസര്‍ പുറത്ത് ഇറങ്ങിയതോടെ കടമറ്റത്തെ ആ മഹാ മാന്ത്രികന്റെ കാത്തിരിപ്പിനായി ആരാധകര്‍ കാത്തിരിപ്പിലാണ്. ജയസൂര്യയുടെ പുറത്തിറങ്ങിയ പുതിയ ചിത്രം അന്വേഷണം എന്ന ചിത്രം ഇപ്പോള്‍ മികച്ച അഭിപ്രായങ്ങളുമായി തീയറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്.

“Lucifer”
Loading...
Share.

About Author

Comments are closed.