Tuesday, June 18

വൻ പുരുഷാരവത്തെ സാക്ഷി നിർത്തി കായംകുളം കൊച്ചുണ്ണി സ്‌പെഷ്യൽ ജനശതാബ്‌ദി ട്രെയിൻ ഫ്ലാഗ് ഓഫ്

Google+ Pinterest LinkedIn Tumblr +
“Lucifer”

വമ്പൻ റിലീസായി ഉടൻ തീയറ്ററുകളിൽ എതാൻ ഒരുങ്ങുന്ന നിവിൻ പോളിയുടെ ബ്രഹ്മാണ്ഡ ചിത്രമാണ് കായംകുളം കൊച്ചുണ്ണി. 45 കോടി മുതൽമുടക്കിൽ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിന്റെ സംവിധാനം റോഷൻ ആൻഡ്രൂസാണ്. മ്യൂസിക്കൽ, തീയറ്ററിക്കൽ റൈറ്റ്‌സ് എല്ലാമായി മുതൽമുടക്ക് ഇപ്പോൾ തന്നെ ചിത്രം തിരിച്ചു പിടിച്ചിട്ടുണ്ട്. ഇത്തിക്കര പക്കിയായ്‌ മോഹൻലാൽ ഗസ്റ്റ് റോളിൽ എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വ്യത്യസ്തമായ പ്രൊമോഷൻ രീതികളാണ് ചിത്രത്തിനായി നടത്തുന്നത്. തിരുവനന്തപുരം – കണ്ണൂർ ജനശതാബ്‌ദി ട്രെയിൻ ചിത്രത്തിനായി ബ്രാൻഡ് ചെയ്യപ്പെട്ടിരിക്കുയാണ്. ഇന്നലെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും നിവിൻ പോളിയും ചിത്രത്തിൽ മറ്റൊരു പ്രധാനവേഷം കൈകാര്യം സണ്ണി വെയ്‌നും ചേർന്ന് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. ഇരുവരും തുടർന്ന് ആ ട്രെയിനിൽ തന്നെ യാത്ര ചെയ്യുകയും ചെയ്‌തു.

Kayamkulam Kochunni Branded Janashadhabdhi Train Flag Off

Share.

About Author

Leave A Reply