നിവിൻ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ബ്രഹ്മാണ്ഡ ചിത്രം കായംകുളം കൊച്ചുണ്ണി സൂപ്പർ ഹിറ്റിൽ നിന്നും മെഗാഹിറ്റിലേക്ക് ജൈത്രയാത്ര തുടർന്ന് കൊണ്ട് ഇരിക്കുകയാണ്.കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് കൊണ്ട് മുന്നേറുന്ന ചിത്രത്തിന് തിയറ്ററുകളിൽ ഇപ്പോളും ഹൗസ് ഫുൾ ഷോകളാണ് ഉള്ളത്.
മലയാള സിനിമയുടെ ബോക്സ്ഓഫീസ് ചരിത്രത്തില്‍ നൂറ് കോടി ക്ലബ്ബില്‍ ഇടം നേടുന്ന രണ്ടാമത്തെ ചിത്രമായി കായംകുളം കൊച്ചുണ്ണി മാറിയിരുന്നു. റോഷന് ആന്‍ഡ്രൂസ്- നിവിന്‍ പോളി കൂട്ടുക്കെട്ടിലൊരുങ്ങിയ കായംകുളം കൊച്ചുണ്ണി തീയറ്ററിലെത്തി നാല്പത് ദിവസം പിന്നിടുമ്ബോഴാണ് നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയിരിക്കുന്നത്
ചിത്രത്തിന്റെ മേക്കിങ് വീഡിയോ കാണാം