Monday, January 25

മാമാങ്കത്തിൽ കിടിലൻ ലുക്കിൽ മമ്മൂക്ക; ചിത്രങ്ങൾ വൈറലാകുന്നു

Pinterest LinkedIn Tumblr +

മലയാളസിനിമ ആവേശപൂർവ്വം കാത്തിരിക്കുന്ന ബ്രഹ്മാണ്ഡചിത്രം ആണ് മാമാങ്കം. മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം ഏറെ വിവാദങ്ങളിലൂടെ കടന്നുപോയെങ്കിലും ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ പുരോഗമിക്കുകയാണ്. ജോസഫ് എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം എം പത്മകുമാർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ വൈറലാകുകയുണ്ടായി.ചിത്രത്തിലെ മമ്മൂക്കയുടെ സ്റ്റില്ലുകൾ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. സ്റ്റില്ലുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായി മാറിയിരിക്കുകയാണ്. യോദ്ധാവിന്റെ വേഷത്തിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

“Lucifer”
Loading...
Share.

About Author

Comments are closed.