ജോജു ജോർജ്, സിറാജുദ്ദീൻ നസീർ, ആത്മീയ രാജൻ, അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് അവിയൽ. ഷനിൽ മുഹമ്മദ് ആണ് സംഗീതം. ചിത്രത്തിലെ മനമേ എന്ന ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. നിവിൻ പോളി ആണ് ഗാനം റിലീസ് ചെയ്തത്