റെജിഷാ വിജയൻ,നിമിഷ സജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് സ്റ്റാന്റ് അപ്പ്.വിധു വിൻസെന്റ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ഉമേഷ് ഓമനക്കുട്ടൻ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.
ചിത്രത്തിന്റെ ട്രെയിലർ മെഗാസ്റ്റാർ മമ്മൂട്ടി നേരത്തെ പുറത്ത് വവിട്ടിരുന്നു.ഇപ്പോൾ ചിത്രത്തിലെ മതിവരാതെ എന്ന ഗാനം പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.വർക്കിയാണ് സംഗീതം.ആൻ ആമിയും ഋതു വൈശാഖും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത് .ഗാനം കാണാം