പുലിമുരുകനിൽ ലാലേട്ടന്റെ മകളായി അഭിനയിച്ച ശ്രദ്ധ പിടിച്ചുപറ്റിയ കുട്ടിയാണ് ദുർഗ കൃഷ്ണ. മുരുകന്റെ ജീവനായ ചക്കി. ദുർഗയുടെ കൂട്ടുകാർക്ക് ഒക്കെ ഒരു ആഗ്രഹം. ലാലേട്ടനെ കാണണമെന്ന്. ചക്കി ചോദിച്ചാൽ മുരുകന് സമ്മതിക്കാതിരിക്കാൻ പറ്റുമോ? അപ്പോൾ തന്നെ കണ്ടു. ചക്കിയുടെ കൂട്ടുക്കാരെയെല്ലാം ചേർത്ത് നിർത്തി ഒരു ഫോട്ടോ എടുക്കുകയും ചെയ്തു. മീണ്ടും ഒരു കാതൽ കതൈ, ഹല്ലേലൂയ്യ തുടങ്ങിയ ചിത്രങ്ങളിലും ദുർഗ അഭിനയിച്ചിട്ടുണ്ട്.

