Monday, March 1

ഫിറ്റ്നസ് ചലഞ്ചിൽ ലാലേട്ടന്റെ ഞെട്ടിക്കുന്ന വർക്ക് ഔട്ട് വീഡിയോ [WATCH VIDEO]

Pinterest LinkedIn Tumblr +

ആരോഗ്യകരമായ ഒരു ഇന്ത്യ ലക്ഷ്യമിട്ട് കേന്ദ്രമന്ത്രി രാജ്യവർദ്ധൻ സിംഗ് റാത്തോഡ് മുൻകൈയെടുത്ത് നടത്തിയ ചലഞ്ചാണ് ഫിറ്റ്നസ് ചലഞ്ച്. #HumFitTohIndiaFit എന്ന ഹാഷ് ടാഗോട് കൂടി വൈറലായിരിക്കുന്ന ചലഞ്ചിൽ ഇന്ത്യയിലെ ഒട്ടുമിക്ക സെലിബ്രിറ്റികളും പങ്കെടുക്കുകയും മറ്റുള്ളവരെ വെല്ലുവിളിക്കുകയും ചെയ്‌തിട്ടുണ്ട്‌. മലയാളികളുടെ സ്വന്തം ലാലേട്ടനും ഇതിൽ പങ്കെടുത്ത് ഒരു ഫോട്ടോ ഷെയർ ചെയ്‌തിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു വർക്ക് ഔട്ട് വീഡിയോയാണ് തരംഗമാകുന്നത്. യുവനടന്മാരെ പോലും അസൂയപ്പെടുത്തുന്ന വിധത്തിലുള്ള ഈ ഒരു സമർപ്പണമനോഭാവം തന്നെയാണ് അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥനാക്കുന്നത്.

teevandi enkile ennodu para
Loading...
Share.

About Author

Leave A Reply