Wednesday, November 25

പുഴക്കരയിലെ ചങ്ങാടത്തിൽ ഒരു കിടിലൻ ഫോട്ടോഷൂട്ട്;ചിത്രങ്ങൾ കാണാം

Pinterest LinkedIn Tumblr +

വിവാഹത്തെക്കാൾ വലിയ ആഘോഷങ്ങളാണ് ഇന്ന് പ്രീ വെഡിങ് ഫോട്ടോഷൂട്ടുകൾ. സിനിമയെ പോലും വെല്ലുന്ന രീതിയിലേക്ക് പല വെഡ്ഡിങ് ഷൂട്ട് മാറിക്കഴിഞ്ഞു. ഓരോ ദിവസവും പുതിയ രീതികളിലുള്ള ഫോട്ടോഷൂട്ടുകൾ നാം സോഷ്യൽ മീഡിയയിൽ കൂടി കണ്ടുവരുന്നു. സേവ് ദ് ഡേറ്റ്, വെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ് എന്നിങ്ങനെ പല തരം ഷൂട്ടുകളുണ്ട്. ഓരോ ദിവസവും പുതിയ ട്രെന്റുകളും സ്റ്റൈലുകളും വെഡ്ഡിങ് ഷൂട്ടിൽ ഇടം പിടിക്കുന്നു.

വെഡിങ് സ്റ്റോറീസ് ഫോട്ടോഗ്രഫി തയ്യാറാക്കിയ ഈ പുതിയ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ ആകർഷിക്കുന്നത്. പുഴയിൽ ഒഴുകുന്ന ചങ്ങാടത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു ഫോട്ടോഷൂട്ട്.

“Lucifer”
Loading...
Share.

About Author

Comments are closed.